അബുദാബി സായിദ് സിറ്റിയിൽ പുതിയ മൂന്ന് അത്യാധുനിക സ്കൂളുകൾ തുറന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പൂർത്തീകരിക്കുന്ന ആദ്യ പദ്ധതിയാണിത്. 2024-2025 അധ്യയന വർഷത്തേക്ക് 5,360 വിദ്യാർത്ഥികളെ ചേർക്കും. 81,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ സ്കൂളുകൾ നിർമ്മിച്ചിരിക്കുന്നത്.അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ്ന്റെയും ബെല്ലിനറി ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അബുദാബിയിൽ മൂന്ന് പുതിയ സ്കൂളുകൾ