Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ്…
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ പുരസ്കാര തിളക്കത്തിൽ ബ്ലൂ ഓഷ്യൻ കോർപറേഷൻ

user - Gulf News - September 18, 2024
user
56 views 0 secs 0 Comments

ദുബൈ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ സപ്ലൈ ചെയിൻ അസോസിയേഷനായ എ എസ് സി എം ന്റെ 2024 എക്സെല്ലെൻസ് പുരസ്‌കാരം.2024, സെപ്റ്റംബർ 11ന്, ടെക്സസിൽ വെച്ച് എ എസ് സി എം കണക്ട് എന്ന പേരിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്.

ലോകത്തിലെ തന്നെ മികച്ച സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൽടിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോര്പറേഷന് സപ്ലൈ ചെയിൻ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമിടയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു എന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും എ എസ് സി എം പോലെയുള്ള ഒരു മികച്ച സംഘടനയിൽ നിന്നും ഇത്തരമൊരു പുരസ്കാരം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ്‌ സി ഇ ഒ ഡോ സത്യമേനോൻ പറഞ്ഞു. ചടങ്ങിൽ അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുകെ ക്ക് പുറമെ യു എ ഇ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങി 16ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലൂ ഓഷ്യൻ കോർപറേഷൻ കഴിഞ്ഞ 26 വർഷത്തിലേറെയായി.ഒന്നരലക്ഷത്തിൽ പരം ആളുകൾക്കും ആയിരത്തിലേറെ കോർപ്പറേറ്റ്
സ്ഥാപനങ്ങൾക്കും മികച്ച രീതിയിലുള്ള ട്രെയിനിങ്, കൺസൽടിങ് സേവനങ്ങൾ ലഭ്യമാക്കി വരുന്നു.

ആഗോള തലത്തിൽ സപ്ലൈ ചെയിൻ മേഖലയുടെ പ്രാധാന്യത്തെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സമാനതകളില്ലാത്ത സേവനങ്ങൾ നൽകിക്കൊണ്ട് മറ്റു സ്ഥാപനങ്ങളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും വിജയം കൈവരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്ലൂ ഓഷ്യൻ കോർപറേഷൻ എന്നും ഈ അംഗീകാരം തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനും ബ്ലൂ ഓഷ്യൻ കോർപറേഷൻ ഡയറക്ടർ ബോർഡ്‌ അംഗവുമായ സൗരവ് ഗാംഗുലി പറഞ്ഞു.

TAGS:
PREVIOUS
ഇരുപത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഒരുക്കിയ പൂക്കളം
NEXT
യു എ ഇ പൊതുമാപ്പ്: ദുബായിൽ വിസ നിയമലംഘകാർക്കായി 4000 തൊഴിൽ അഭിമുഖങ്ങൾ നടത്തി
Related Post
March 10, 2025
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
November 10, 2023
എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി വനിതകൾക്കായി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
December 2, 2024
ഇന്ത്യ- എസ്എഡിസി ട്രേഡ് കമ്മിഷന് അബുദബിയിൽ തുടക്കം
March 13, 2015
Vestibulum maximus quis
Leave a Reply

Click here to cancel reply.

Recent Posts

  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
  • നടി നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved