ഷാർജ നെസ്റ്റോ മിയാ മാളിന് സമീപമാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്..പ്രമുഖ വ്യവസായി aak മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചു.ദുബൈയിൽ ഏഴും അജ്മാനിൽ രണ്ടും ബ്രാഞ്ചുകൾ അപ്പൊടെക്കിനുണ്ട്.യു.എ.ഇയിലെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മികച്ച ആരോഗ്യ പരിരക്ഷാ പദ്ധതികൾ അപ്പൊടെക്കിന്റെ ലക്ഷ്യമാണെന്ന് ഫൗണ്ടറും എംഡിയുമായ നൗഷാദ് അബൂബക്കർ പറഞ്ഞു
മികച്ച ആരോഗ്യ സേവനങ്ങൾ യു.എ.ഇയിലെ മറ്റു എമിറേറ്റിലേക്കും വ്യാപിക്കാനുള്ള പദ്ധതിയിലാണ് അപ്പൊടെക്ക്.പ്രമുഖ വ്യവസായികളായ സിദ്ധീഖ് ഫോറം,അയ്യൂബ് കല്ലട,Dr.മാനുട്ടി,ചാക്കോ ഊളകോടൻ എന്നിവർ പങ്കെടുത്തു