Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ്…
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

വെറും 3.50 ദിർഹമിന് കൈനിറയെ ഷോപ്പിംഗ്; അബുദാബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു.

user - Gulf News - September 23, 2024
user
63 views 0 secs 0 Comments

അബുദബി:കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ശ്രീ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു.

കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇന്റർനാഷണൽ.ഏത് ഉൽപ്പന്നങ്ങൾക്കും 3.50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലധികം ഐറ്റംസ് തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുണ്ടെന്ന് വൺ സോൺ ഇൻ്റർനാഷനൽ മാനേജിംഗ് ഡയരക്ടർ ഷിനാസ് അറിയിച്ചു.

നിലവിൽ ദുബൈയിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലക്ക് വൺ സോണിൽ നിന്നും സ്വന്തമാക്കാം.
കഴിഞ്ഞ 5 വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം 15 പ്രൊജക്ടുകൾ ആരംഭിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമുണ്ടെന്നും ഷിനാസ് പറഞ്ഞു

TAGS:
PREVIOUS
യു.എ.ഇയിലെ പ്രമുഖ ഫാർമസി ഗ്രൂപ്പായ അപ്പൊടെക്കിന്റെ(Apotec)ന്റെ പത്താമത്തെ ബ്രാഞ്ച് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു
NEXT
മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ
Related Post
March 13, 2015
Vestibulum maximus quis
March 13, 2015
Sed sagittis risus
September 14, 2024
ഇരുപത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഒരുക്കിയ പൂക്കളം
November 16, 2010
Left6 Reprehen Serit organic dream Catch quis forage ack
Leave a Reply

Click here to cancel reply.

Recent Posts

  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
  • നടി നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved