
സാമ്പത്തിക രംഗത്ത് തട്ടിപ്പുകൾ വർദ്ധിക്കുന്ന സഹചര്യത്തിൽ ഇതു തടയാൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായി എല്ലാവർക്കും ഡിജിറ്റൽ ഐഡി വരുമെന്നതാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം. ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ കറൻസികൾ നിയമവിധേയമാകാനും സാധ്യതയുണ്ട്. എളുപ്പത്തിൽ പേയ്മെന്റ് സാധ്യമാക്കുന്ന ചില നൂതന സംവിധാനങ്ങളും അടുത്ത വർഷം പ്രതീക്ഷിക്കാം.



