ഭക്ഷണം പാഴാക്കുന്നവർ കരുതിയിരുന്നോളൂ; യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ പിഴ നിയമം പരിഗണനയിൽ

ദുബൈ: ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ. ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യം ചെയ്യുന്നത് ലക്ഷ്യം വെച്ചാണ് നിയമം മുന്നോട്ട് വെച്ചത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവനുസരിച്ചാണ് പിഴ ഈടാക്കുക . ഫുഡ് ലോസ് ആഡ് വേസ്റ്റ്.

TAGS:

ഗാസയിൽ പരിക്കേറ്റവർക്ക് അബുദാബിയിൽ ചികിത്സ: യുഎഇ നേതൃത്വത്തിന്റെ മാനുഷിക ദൗത്യത്തിന്റെ മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും

അബുദാബി: ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധനേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ.

TAGS:

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സൗദിയില്‍

റിയാദ്: ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെന മേഖലയിലെ (MENA)
ആദ്യത്തെ ട്രെയിന്‍ സൗദിയില്‍ വൈകാതെ ഓടിത്തുടങ്ങും. ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിയാദില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയുടെ നൂതനമായ റെയില്‍വേ ഗതാഗതത്തിലേക്കുള്ള മുന്നേറ്റമാണിത്.

സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്.

TAGS:

ദുബൈ ഷാർജ അതിർത്തിയിലെ അൽ ഇത്തിഹാദ് റോഡ് വേഗപരിധി കുറച്ച് ദുബൈ ആർടിഎ

ദുബൈ: ദുബൈക്കും ഷാർജക്കും ഇടയിലുള്ള തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്താദ് റോഡിലെ വേഗപരിധി കുറച്ച് ദുബായ് ആർടിഎ. നവംബർ 20 മുതൽ ആയിരിക്കും വേഗപരിതി കുറക്കുക. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ആണ് വേഗപരിതി കുറച്ചിരിക്കുന്നതെന്ന് ദുബൈ ആർടിഎ കഴിഞ്ഞ.

TAGS:

ഗ്ലോബൽ മീഡിയ കോൺഗ്രസ് 2023ന് ഇന്ന് തുടക്കം

അബൂദബി: മാധ്യമമേഖലയുടെ ഭാവി ചർച്ച ചെയുന്ന രണ്ടാമത് ഗ്ലോബൽ മീഡിയ കോൺഗ്രസ് 2023ന് ഇന്ന് തുടക്കം. നവംബർ 14 മുതൽ 16 വരെ 3 ദിവസത്തെ കോൺഗ്രസ് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള മാധ്യമ.

TAGS:

പിടികിട്ടാപ്പുള്ളികളെയും വിസ നിയമലംഘകരെയും പിടികൂടാനൊരു വാഹനം

പിടികിട്ടാപ്പുള്ളികളെയും വിസ നിയമലംഘകരെയും പിടികൂടാനൊരു പൊലീസ് വാഹനം. കുറ്റവാളികളാണെന്ന കാര്യം പൊലീസിനറിയില്ലെങ്കിലും ദുബൈ നഗരത്തിലൂടെ.

TAGS:

പ്രശസ്ത ക്ലിനിക്കൽ സൈക്കോളജസ്‌റ്റും പ്രഭാഷകനുമായ ഡോ. സന്ദീഷ് പി. ടി യുടെ ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകം പ്രകാശനം ചെയ്തു

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജസ്‌റ്റും പ്രഭാഷകനുമായ ഡോ. സന്ദീഷ് പി. ടി യുടെ ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയർ എക്സിക്യൂട്ടിവ് ശ്രി മോഹൻ കുമാർ പ്രശസ്ത എഴുത്തുകാരി.

TAGS:

മുസാവ വെസിറ്റോ-3എക്സിബിഷൻ & ടേബിൾ ടോക്ക് പരിപാടികൾ സംഘടിപ്പിച്ചു


ദോഹ: ദോഹയിലെ വനിതാ കൂട്ടായ്മയായ ” മുസാവ “(innovative Women’s Domain ) വെസിറ്റോ -3 എക്സിബിഷൻ സംഘടിപ്പിച്ചു . ഐ സിസി അശോക ഹാളിൽ സംഘടിപ്പിച്ച.

TAGS:

കമ്പനി ഉടമകളുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക്; സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബൈ പൊലീസിൻറെ പിടിയിൽ

ദുബൈ: ഡീപ് ഫേക്ക് തട്ടിപ്പ് സംഘം ദുബൈയിൽ പിടിയിൽ. കമ്പനി ഉടമകളുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബൈയിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ.

TAGS:

എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി വനിതകൾക്കായി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

ദോഹ: കാത്തു വെക്കാം സൗഹൃദ തീരം എന്ന പ്രമേയത്തിൽ നവംബർ 17 ന് നടക്കാനിരിക്കുന്ന ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി ‘സ്ത്രീ പ്രവാസം – കയ്പ്പും മധുരവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ വെച്ച് വനിതകൾക്കായി ചർച്ചാ സദസ്സ്.

TAGS: