ഇന്ത്യയിലെ ബംഗളൂരുവിലെ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് കാഴ്ച ആണിത് .ഭക്ഷണം കഴിക്കാൻ പോകുന്നവർ ആദ്യമൊന്നു പതറും ,കാരണം രൂപത്തിലും ഭാവത്തിലും ജയിൽ തന്നെ ,റെസ്റ്റോറെന്റിന്റെ കാവാടത്തിൽ നിൽക്കുന്ന ആൾ മുതൽ ഭക്ഷണം തരുന്ന വെയ്റ്റർ വരെ ജയില്പുള്ളികളുടെയും പോലീസ് കാരുടെയും വേഷത്തിൽ .ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുന്നത് ഇരുമ്പു അഴികൾ ഉള്ള ഒരു തടവറയിൽ ,കിട്ടുന്ന ഭക്ഷണം ഒഴിച്ച് എല്ലാം ജയിലുമായി ബന്ധപ്പെട്ടത് .ആദ്യമൊന്നു പേടി തോന്നുമെങ്കിലും കൗതുകം തോന്നുന്ന കാഴ്ച ആണ് ഇത് .ട്വിറ്ററിൽ വൈറൽ വീഡിയോ […]
റിയാദ്: പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കായി 259 മില്ല്യണ്‍ യൂറോയുടെ ഭീമന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍. പിഎസ്ജിയുമായി വേര്‍പിരിഞ്ഞ 24കാരനായ എംബാപ്പെയ്ക്കായി അല്‍ ഹിലാല്‍ മുന്നില്‍ വച്ച തുക ലോക റെക്കോര്‍ഡാണ്. നിലവില്‍ നെയ്മര്‍ 200 മില്ല്യണ്‍ യൂറോയ്ക്കായി 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലെത്തിയതാണ് ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് ക്ലബ്ബ് അവരുടെ പ്രീ സീസണ്‍ ടൂറില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയിരുന്നു. പിഎസ്ജിയുമായുള്ള പുതിയ കരാറിന് താരം തയ്യാറല്ലായിരുന്നു. […]
ദുബായിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളിലെ 130 അധികം വിദ്യാർത്ഥികൾ സൂപ്പർ ഹീറോ ദിനം ആഘോഷിച്ചത് വളരെ വ്യത്യസ്തമായിട്ടാണ്. പൊരിയുന്ന വെയിലത്തു കഷ്ടപ്പെടുന്ന യഥാർത്ഥ ജീവിതത്തിലെ നായകന്മാരായ മുൻസിപ്പാലിറ്റി തൊഴിലാളികളെ സഹായിച്ചുകൊണ്ടാണ് ഇവർ സൂപ്പർഹീറോ ഡേ ആഘോഷിച്ചത്. ഗ്രേറ്റ് രണ്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് അൽത്താർ പാർക്കിലെത്തി തൊഴിലാളികളെ കണ്ടത്.അടുത്ത ഒരു മണിക്കൂർ പാർക്ക് വൃത്തിയാക്കാനും അവർക്കായി നൽകിയ പ്രത്യേക പിക്കുകളും മാലിന്യ സഞ്ചികളും ഉപയോഗിച്ച് മാലിന്യം പെറുക്കാനും ചെലവഴിച്ചു. ഓരോ വിദ്യാർത്ഥികളും അവർക്ക് ഇഷ്ടപ്പെട്ട സൂപ്പർഹിറോസിന്റെ വസ്ത്രമണിഞ്ഞാണ് […]
യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല ഈ വർഷം 2019 ലെ ഏറ്റവും ഉയർന്ന നിലയിലെത്തും, 2023 ൽ എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 180.6 ബില്യൺ ദിർഹം സംഭാവന ചെയ്യും, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കനുസരിച്ച് (WTTC) ഏറ്റവും പുതിയ റിപ്പോർട്ട്, പാൻഡെമിക്കിന് ശേഷം ദുബായിലേക്കും അബുദാബിയിലേക്കും മടങ്ങിയെത്തുന്ന വിദേശ സഞ്ചാരികളാണ് ഇൗയൊരു ലക്ഷ്യത്തിന് കാരണമായത് പാൻഡെമിക്കിന് ശേഷമുള്ള കാലഘട്ടത്തിൽ വീണ്ടെടുക്കുന്ന ആദ്യ മേഖലകളിലൊന്നാണ് യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല, ദുബായ് ഇന്റർനാഷണൽ (DXB) […]



