
ദുബൈ വിമൻ എസ്റ്റാബ്ലിഷ്‌മെന്റും ജിഡിആർഎഫ്എ – ദുബൈയും ധാരണാപത്രം ഒപ്പുവച്ചു
ദുബൈ: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബൈ വിമൻ എസ്റ്റാബ്ലിഷ്‌മെൻ്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA).

ദുബൈ: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബൈ വിമൻ എസ്റ്റാബ്ലിഷ്‌മെൻ്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA).

ദുബൈ: 10വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിന് സ്വപ്നസാക്ഷാത്കാരം. ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി.

അൽ ഐൻ: യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ പെരുന്നാളിന് അരങ്ങേറുന്ന ‘ശവ്വാൽ നിലാവ് സീസൺ – 10 സ്റ്റേജ് ഷോയുടെ’ ബ്രോഷർ പ്രകാശനം.
ദുബൈ: മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ.

അബുദബി: അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ.

ദുബൈ: ദുബൈയിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അഞ്ചു വയസുകാരി മരിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമിയാണ് മരിച്ചത്. നാട്ടിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം..

ദുബൈ: യുഎഇയിൽ മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ.

ദുബൈ: കേരളത്തിൽ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചരിത്രംകുറിച്ച സ്കൈലൈൻ ബിൽഡേഴ്‌സ് ഇനി ദുബൈയിലും ചുവടുറപ്പിക്കും. ജുമൈറ വില്ലേജ് സർക്കിളിൽ സ്‌കൈലൈനിന്റെ പുതിയ പദ്ധതിയായ അവന്റ് ഗാർഡ് റെസിഡൻസിന്റെ ലോഞ്ചിങ് നടന്നു.

ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ്.



