ബുർജ് ഖലീഫയിൽ ന്യൂ ഇയർ വിസ്മയ കാഴ്ച കാണാൻ ഇനി ടിക്കറ്റ് എടുക്കണം

ന്യൂ ഇയർ കാത്തു ഇരിക്കുക ആണ് നമ്മൾ.പുതു വര്ഷം ത്തിലെ ബുർജ് ഖലീഫയുടെ വിസ്മയ കാഴ്‌ചകളും വെടികെട്ടുകാഴ്ചകളും ഒരു പ്രത്യേക ഭംഗി ആണ്. എന്നാൽ ഇനി ആ വിസ്മയ കാഴ്ച കാണണമെൻകിൽ ടിക്കറ്റ് എടുക്കണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ.

TAGS:

സന്ദർശക വിസ ഓൺലൈൻ ആയി പുതുക്കാം

സന്ദർശക വിസകൾ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ദിർ, മുഖീം പ്ലാറ്റ്ഫോമുകൾ വഴി 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം കഴിയും
എന്നാൽ, 180 ദിവസത്തിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്ത പക്ഷം സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവരേണ്ടിവരും. ഇതുവരെ സിംഗിൾ.

TAGS:

താമസ തൊഴിൽ നിയമ ലംഘനം പരിശോധന ശക്തമാക്കി സൗദിഅറേബ്യാ

സൗദി അറേബ്യായിൽ താമസ തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ പതിനാറായിരത്തിലധികം വിദേശികൾ പിടിയിൽ ആയെന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 9865 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 3610 പേരും തൊഴിൽ നിയമം ലംഘിച്ചതിന്.

TAGS:

പുതിയ ഫ്ലൈറ്റ് നിയമങ്ങൾ പ്രഖ്യാപിച്ചു സൗദി

സൗദി അറേബ്യായിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതിയ പാസ്സന്ജർ റൈറ്റ് പ്രൊട്ടക്ഷൻ റെഗുലേഷനുകൾ പ്രെഖ്യാപിച്ചു .ടിക്കറ്റിങ് ,ബോര്ഡിങ് ഇൻ ഫ്ലൈറ്റ് സേവനങ്ങൾ ,ബാഗേജ് കൈകാര്യം ചെയ്യൽ ,ചലന ശേഷി കുറവുള്ളവർ ഉൾപ്പെടെ പ്രേത്യേക ആവശ്യമുള്ള യാത്രക്കാർക്കു ഭക്ഷണം നൽകൽ.

TAGS:

ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി

ഒമാന്‍: ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ his higness ഹൈതം ബിന്‍ താരിക്. സുപ്രധാന പരിഷ്‌കരണങ്ങളുമായി ആണ് ഒമാന്‍ എത്തിയിരിക്കുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തും, സിക്ക് ലീവ് വര്‍ധിപ്പിക്കും, പുരുഷന്മാര്‍ക്ക് പിതൃത്വ അവധിനല്‍കും.

TAGS:
437 views

സന്ദർശകർക്കായി സൗദി അറേബ്യ പുതിയ ഇ-വിസകൾ പ്രഖ്യാപിച്ചു

സൗദി അറേബ്യ: വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിസ രാജ്യത്ത് നിക്ഷേപം നടത്തുന്നവർക്കുള്ളതാണ്, ഇതിനെ ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ വിസ എന്ന് വിളിക്കുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഇ-വിസ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്തേക്കുള്ള വിദേശ.

TAGS:
373 views

അപകടസ്ഥലങ്ങളിലെ ആൾക്കൂട്ടം; യു എ ഇ യിൽ 1000 ദിർഹം പിഴ

അബുദാബി : യു എ ഇ യിലെ അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

നിയമലംഘനത്തിന് 1000 ദിർഹം പിഴയുണ്ടാകുമെന്നും പോലീസ് പറഞ്ഞു .
അപകടം സംഭവിച്ച സ്ഥലത്തോ ,തീപിടിത്തംമുണ്ടായ സ്ഥലങ്ങളിലോ ഒത്തുകൂടാൻ.

TAGS:
177 views

വിനോദസഞ്ചാരികൾക്ക് ഇപ്പോൾ രാജ്യത്തിനകത്ത് നിന്ന് അവരുടെ താമസം നീട്ടാം

യുഎഇ സന്ദർശക വിസ: വിനോദസഞ്ചാരികൾക്ക് ഇപ്പോൾ രാജ്യത്തിനകത്ത് നിന്ന് അവരുടെ താമസം നീട്ടാം

30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിലെ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാം.