ബോളിവുഡ് നടിയും ഇന്ത്യൻ സിനിമയിലെ അഴകിന്റെ റാണി സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു

ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ ഏറ്റവും വലിയ സർക്കാർ സേവന ധാതാക്കളായ ഇ.സി.എച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസഏറ്റുവാങ്ങി . യു.എ.ഇ നൽകിയ.

TAGS:

മലയാളികൾക്ക് ഓണാശംസകൾ നേർന്നു ഷെയ്ഖ് ഹംദാൻ

പ്രെവാസി മലയാളികൾക് ഓണ ആശംസകൾ നേർന്നു ദുബായ് കിരീടവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ .വാഴയിലയിൽ വിഭവസമൃദ്ധമായ സദ്യയുടെ ഫോട്ടോ പങ്കിട്ടിരിക്കുക ആണ് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തും സോഷ്യൽ മീഡിയയിലൂടെ .ഹാപ്പി.

TAGS:

2 മാസത്തെ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ച് വിദ്യാർഥികൾ

രണ്ടു മാസത്തെ വേനലവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ദുബായിലെ സ്കൂളുകൾ തുറന്നു .നീണ്ട അവധിക്കു ശേഷം സ്കൂളുകളിലേക് മടങ്ങിയ വിദ്യാർഥിയ്ക്കൽ ആവേശഭരിതരായി ആണ് സ്കൂളുകളിലേക് എത്തിയത് .വിദ്യാർഥികൾക്കായി വിപുലമായി അലങ്കരിച്ച ഫോട്ടോ ബൂത്തുകൾ സ്കൂളുകൾ ഒരുക്കിയിരുന്നു .
വിദ്യാർഥികൾ മനോഹരമായി അലങ്കരിച്ച ഫോട്ടോ.

TAGS:

അഫ്‌ഗാനി പെൺകുട്ടികൾക്ക് കൈ താങ്ങായി യു എ ഇ വ്യവസായി

അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും സി ഇ ഒ യുമായ ഖലാഫ് അഹ്മദ് അൽ ഹബ്തൂർ 3 അഫ്‌ഗാനി പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സ്പോൺസർ ചെയ്തു പുതുജീവിതം വാഗ്ദാനം ചെയ്യുകയാണ് .മുൻപ് ട്വിറ്റെർ എന്നറിയപ്പെട്ടിരുന്ന എക്സിൽ പെൺകുട്ടികളെ കണ്ടുമുട്ടുന്നതിന്റെ ഒരു വീഡിയോ.

TAGS:

ഷെയ്ഖ് ഹംദാൻ ന്റെ യോർക്ക്ഷെയർ യാത്ര

ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തന്റെ ഇഷ്ടവിനോദ സന്ദര്ശനമായ യോർക്ഷയറിലെ അദ്ദേഹത്തിന്റെ സമീപകാല വേട്ടയാടൽ യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ടത്.

TAGS:

15മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ട് റാസൽ ഖൈയ്‌മാ ഭരണാധികാരി

യൂ എ ഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് സായിദ് അൽ നഹ്യാന്റെ പ്രെതിനിധികരിച്ചു സുപ്രീം കൌൺസിൽ അംഗവും റാസൽ ഖൈയ്‌മാ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ നടന്ന 15 മെത് ബ്രിക്സ് ഉച്ചകോടിയിൽ പ്രെധാന.

TAGS:

അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തതിനു ദുബൈയിൽ ഡ്രൈവർ അറസ്റ്റിൽ

ദുബൈ :മറ്റൊരു വാഹനത്തെ അപകടകരമായി ഓവർടേക്ക് ചെയ്തതിനു ദുബൈ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു .തിരക്കേറിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനമോടിക്കുന്നയാൾ വളരെ അശ്രദ്ധയോട് കൂടി വാഹനമോടിക്കുന്ന വിഡിയോ പുറത്തു വിട്ടിരിക്കുക.

TAGS:

പുതിയ ഫ്ലൈറ്റ് നിയമങ്ങൾ പ്രഖ്യാപിച്ചു സൗദി

സൗദി അറേബ്യായിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതിയ പാസ്സന്ജർ റൈറ്റ് പ്രൊട്ടക്ഷൻ റെഗുലേഷനുകൾ പ്രെഖ്യാപിച്ചു .ടിക്കറ്റിങ് ,ബോര്ഡിങ് ഇൻ ഫ്ലൈറ്റ് സേവനങ്ങൾ ,ബാഗേജ് കൈകാര്യം ചെയ്യൽ ,ചലന ശേഷി കുറവുള്ളവർ ഉൾപ്പെടെ പ്രേത്യേക ആവശ്യമുള്ള യാത്രക്കാർക്കു ഭക്ഷണം നൽകൽ.

TAGS:

അൽ റൊണാൾഡോ ആയി ക്രിസ്റ്റാനോ റൊണാൾഡോ

വേഷങ്ങൾ അണിഞ്ഞു ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്നത് ലോക ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റനോ റൊണാൾഡോയുടെ ഒരു രീതി ആണ് .താടിയും തൊപ്പിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു തന്റെ ആരാധകരുമായി അവരുപോലും തിരിച്ചറിയാതെ ഫുട്ബോൾ കളിക്കുന്ന രസകര വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് .ഇതാ ഇപ്പോൾ പോർചുഗീസ് ഫുട്ബോൾ.

TAGS:

ചെയർ ലിഫ്റ്റിൽ കുടുങ്ങി സ്കൂൾ വിദ്യാർഥികൾ

ഇസ്ലാമാബാദിലെ ബറ്റാഗ്രാമിലെ വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നത് വളരെ ദുരിതത്തിലാണ് .രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെയർലിഫ്റ്റ് മാർഗമേ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയു .കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോകാൻ കുട്ടികളും രണ്ടു അധ്യാപകരും ചെയർലിഫ്റ്റിൽ പ്രേവേശിക്കുകയും യാത്ര മദ്ധ്യേ പെട്ടെന്ന് ചെയർലിഫ്റ്റിന്റെ.

TAGS: