177 views

മീറ്ററില്ലെങ്കിൽ പണം വേണ്ട

സൗദി : സൗദിയിൽ ഇനി യാത്ര ചെയ്യുമ്പോൾ മീറ്റർ പ്രവർത്തിക്കുന്നല്ലെങ്കിൽ പണം നൽകേണ്ടതില്ല. ഇത്തരം യാത്രകൾ സൗജന്യമായിരിക്കും. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളിൽ ചുരുങ്ങിയത് പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണം.

യാത്രക്കാർ പുകവലിക്കുക,വണ്ടിയിലെ സ്റ്റിക്കറുകൾ നശിപ്പിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക മയക്കുമരുന്ന് ഉപയോഗിക്കുക,സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക്.

TAGS:
466 views

പെൺകുട്ടിയെ പുഞ്ചിരിക്കാൻ സഹായിക്കുന്ന ശൈഖ് ഹംദാൻ

ലണ്ടൻ : ലണ്ടനിലെ ഒരു തെരുവിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാനെ ഡൌൺസിൻഡ്രോം ബാധിച്ച മിസ്‌ന എന്ന പെൺകുട്ടി അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായ വികാരനിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുക ആണ് .ശൈഖ് ഹംദാനെ നേരിൽ കണ്ട സന്തോഷം.

TAGS:
255 views

ബഹിരാകാശത്തുള്ള മകനെ കണ്ടു കണ്ണുനിറഞ്ഞ ആ പിതാവ്

സുൽത്താൻ അൽ നയാതിയുടെ ബഹിരാകാശ ജീവിതം നമ്മൾ ഓരോരുത്തർക്കും പരിചിതമാണ്.എ കാൾ ഫ്രം സ്പേസ് എന്ന പരിപാടിയിൽ ജനങ്ങളോട് സംസാരിക്കാൻ എത്തിയപ്പോൾ തന്റെ പിതാവിന്റെ ശബ്ദം കേട്ട് അമ്പരന്നിരിക്കുന്ന സുൽത്താൻ അൽ നയാദിയെ വിഡിയോയിൽ കാണാം .മകനെ കണ്ടു കണ്ണ് നിറയുമ്പോഴും.

TAGS:
208 views

ദുബായ് ദമ്പതികൾ കടലിൽ അകപ്പെട്ടു

ദുബായ് ദമ്പതികൾ ആയ ഡേസി കലിസുരയും ജത്രോയും വേനൽക്കാല സാഹസിക യാത്രക്കിടെ യമൻ തീരത്തു ഒറ്റപെട്ടു .ഒരു ദിവസത്തിലേറെ ദിശ അറിയാതെ ഒഴുകിയ ദമ്പതികളെ രക്ഷസേന കരക്കെത്തിച്ചു .പ്രാരംഭ ശ്രമം പരാജയപെട്ടെങ്കിലും മീൻപിടുത്തബോട്ട് ഉപയോഗിച്ചാണ് ദമ്പതികളെ രക്ഷപെടുത്തിയത് .കൊടുങ്കാറ്റുപോലുള്ള അപ്രതീക്ഷ വെല്ലുവിളികൾ.

TAGS:

വിവാഹ നിശ്ചയം മുടക്കി എയർ ഇന്ത്യ

കഴിഞ്ഞ ശനിയാഴ്ച ദുബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് പുറപ്പെട്ടത് തിങ്കളാഴ്ച രാവിലെ 2 .45 നു ആണ് .30 മണിക്കൂർ ആണ് യാത്രക്കാർ വലഞ്ഞത് .മാത്രമല്ല ഞായറാഴ്ച വൈകിട്ടു നടക്കേണ്ടി ഇരുന്ന ഒരു വിവാഹ നിശ്ചയം ആണ്.

TAGS:
344 views

ഫ്രഞ്ച് ഡെയർ ഡെവിൾ 68 ആം നിലയിൽ നിന്നും വീണു മരിച്ചു

പ്രശസ്തനായ ഫ്രഞ്ച് ഡെയർഡെവിൾ ആയ റെമി ലുസിടി ബഹുനില കെട്ടിടങ്ങളുടെ മുകളിൽ നിന്നും സ്നാപ് ചെയ്യുന്നതിനിടെ 721 അടി ഉയരത്തിൽ നിന്നും വീണു മരിച്ചു . വ്യാഴാഴ്ച ഹോങ്കോങ്ങിലെ ട്രെഗുണ്ടർ പാതയിലെ ഉയർന്ന റെസിഡൻഷ്യൽ ബ്ലോക്ക് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. സംഭവസ്ഥലത്തു.

TAGS:

2023 ന്റെ ആദ്യ പകുതിയിൽ ദുബായ് പൊതുഗതാഗതം 330 ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു

2023 ന്റെ ആദ്യ പകുതിയിൽ ദുബായ് പൊതുഗതാഗതം 330 ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു.

2023 ന്റെ ആദ്യ പകുതിയിൽ ഏകദേശം 337 ദശലക്ഷം റൈഡർമാർ RTA യുടെ പൊതുഗതാഗതം ഉപയോഗിച്ചു.

ഇതിനർത്ഥം, ദുബായ്.

TAGS:

അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഹിസ് ഹൈനസ് ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി 27 മുതൽ ഈ മാസം 29.

TAGS:

UAE യിൽ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ??

UAE യിലെ പ്രമുഖ TRAINING ACADEMY ആയിട്ടുള്ള JAZZ ROCKERS ലേക്ക്‌ കീബോർഡ് ഗിറ്റാർ ഡ്രംസ് എന്നിവ അറിയാവുന്ന മ്യൂസിക് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് … അതുപോലെ ഇംഗ്ലീഷ് ഉറുദു സ്പാനിഷ് ഭാഷ അധ്യാപകരെയും, അബാക്കസ് അധ്യാപകരെയും ആവശ്യമുണ്ട്…

സപ്പോർട്ട് സ്റ്റാഫ്, നാനി തുടങ്ങിയ.

TAGS:

ചത്ത് പൊങ്ങി തിമിംഗലങ്ങൾ ,കാരണം അറിയാതെ ഓസ്‌ട്രേലിയ

ഓസ്ട്രേലിയ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 90  ൽ അധികം പൈലറ്റ് തിമിംഗലങ്ങൾ ചത്ത് തീരത്തടിഞ്ഞു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഹാമലിൻ ഉൾക്കടലിന്റെ തീരത്താണ് 90 ഓളം തിമിംഗലങ്ങൾ കടൽ തീരത്തുള്ള മണൽ തിട്ടയിൽ കുടുങ്ങി ചത്തടിഞ്ഞത്. 180 ഓളം തിമിംഗലങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി.

TAGS: