77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഭാരതം
ഭാരത മണ്ണിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 77 വര്ഷം തികയുന്നു .ചെങ്കോട്ടയിൽ ഇന്ത്യൻ പ്രെധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി . 1947 ൽ ഓഗസ്റ്റ് 15 ഇന്ത്യൻ ചരിത്രത്തിലെ ഒരു ചരിത്ര നാഴിക കല്ലാണ് .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും പ്രേതിഷേധിക്കുകയും ജീവൻ.







