കുവൈറ്റിൽ ഗതാഗത നിയമലംഘനത്തിന് 6 മാസത്തിനിടെ നാടുകടത്തിയത് 18 ,000 പ്രവാസികൾ
ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെ പ്രെവാസികൾ നടത്തുന്ന വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കുവൈറ്റിലെ എല്ലാ മേഖലകളിലും ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പ്രേവര്തങ്ങൾ ആരംഭിച്ചു .
മാർച്ച് മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മറ്റു നിയമ ലംഘനകള്ക്കുമായി 18000 പ്രെവാസികളെ.



