പ്രശസ്ത ക്ലിനിക്കൽ സൈക്കോളജസ്‌റ്റും പ്രഭാഷകനുമായ ഡോ. സന്ദീഷ് പി. ടി യുടെ ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജസ്‌റ്റും പ്രഭാഷകനുമായ ഡോ. സന്ദീഷ് പി. ടി യുടെ ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയർ എക്സിക്യൂട്ടിവ് ശ്രി മോഹൻ കുമാർ പ്രശസ്ത എഴുത്തുകാരി.



