163 views

ലുലു എക്സ്ചേഞ്ച് മുസഫ ഇൻഡസ്ട്രിയൽ ഏരിയ10ൽ പ്രവർത്തനം ആരംഭിച്ചു
അബുദബി: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി ലുലു എക്സ്ചേഞ്ച് അബുദബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ആരംഭിച്ചു..





