
കേരളത്തിൽ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചരിത്രംകുറിച്ച സ്കൈലൈൻ ബിൽഡേഴ്‌സ് ഇനി ദുബൈയിലും
ദുബൈ: കേരളത്തിൽ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചരിത്രംകുറിച്ച സ്കൈലൈൻ ബിൽഡേഴ്‌സ് ഇനി ദുബൈയിലും ചുവടുറപ്പിക്കും. ജുമൈറ വില്ലേജ് സർക്കിളിൽ സ്‌കൈലൈനിന്റെ പുതിയ പദ്ധതിയായ അവന്റ് ഗാർഡ് റെസിഡൻസിന്റെ ലോഞ്ചിങ് നടന്നു.









