Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഖോർഫക്കാനിലും ഫുജൈറയിലും പുലർച്ചെ മഴ. ചൂട് തുടരും.ദുബൈയിലും അൽ ഐനിലും ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത.

Naef - Gulf News - August 4, 2025
Naef
124 views 0 secs 0 Comments

അബുദബി :യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം പകരുന്ന തരത്തിൽ ഇന്നും മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി
(എൻ.സി. എം)അറിയിച്ചു.
ഷാർജയിലും, ഖോർ ഫക്കാനിലും ,ഫുജൈറയിലും ഓഗസ്റ്റ് 4 തിങ്കളാഴ്ച്ച പുലർച്ചെ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ദുബൈ, അൽ ഐൻ മറ്റ് കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ മഴ ഇന്ന് പ്രദീഷിക്കാം. നിലവിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.അബുദബിയിലെ അധികൃതർ താഴ് വാരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത കുറയ്ക്കാനും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാനും നിർദേശിച്ചു.ഉപരിതലത്തിലെ ന്യൂനമർദം, തെക്കും വടക്കുമുള്ള ഉയർന്ന തലത്തിലെ ന്യൂനമർദ സംവിധാനങ്ങൾ, ഉയർന്ന തലങ്ങളിലെ താരതമ്യേന തണുത്ത വായു എന്നിവയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളം താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം ഈർപ്പവും കൂടുതലാണ്. ഉൾപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രത 80 മുതൽ 85 ശതമാനം വരെയും തീരപ്രദേശങ്ങളിൽ 90 ശതമാനത്തിന് മുകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

TAGS:
PREVIOUS
സൗദിയിൽഈന്തപ്പഴവിളവെടുപ്പ്ഉത്സവങ്ങൾക്തുടക്കമായി
NEXT
എണ്ണയിതര വിദേശവ്യാപാരത്തിൽ കുതിച്ച്അബുദബി.
Related Post
August 22, 2025
റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം: ഗുരുതര പരുക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം
February 24, 2026
യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
January 31, 2026
വെടിയുണ്ട തുളച്ച് കയറിയത് ഇടത് നെഞ്ചിൽ ;ഹൃദയവും, ശ്വാസകോശവും തകർന്ന നിലയിൽ : സി ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
October 11, 2024
ഉമ-ലുലു പൊന്നോണം 13 ന്
Comments are closed.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved