അബു ദാബി : നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ . മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്നും വ്യക്തമാക്കി അറ്റോര്‍ണി ജനറലിന് കത്തയച്ചു.ജൂലൈ 16ലെ ശിക്ഷ മാറ്റിയതിനുശേഷം രണ്ടാമത്തെ കത്താണിത്.
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം.കത്തയച്ച് തലാലിന്റെ സഹോദരന്‍.



