Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ‘ശമ്പള വിതരണം നടക്കുന്ന സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു’; മുന്നറിയിപ്പുമായി…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

സൗദിയിൽ നികുതി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

Naef - Gulf News - August 12, 2025
Naef
128 views 0 secs 0 Comments

റിയാദ്: സൗദിയിൽ നികുതി നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി. വാറ്റ്, നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000ത്തിലധികം പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പൊതുജനങ്ങൾക്ക് പിഴയുടെ 2.5% വരെ പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പന, പുകയില, സ്വർണ്ണം, പൊതു സേവനങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്.

നികുതി മുദ്രകളുടെ അഭാവം, ഇലക്ട്രോണിക് ഡെബിറ്റ്/ക്രെഡിറ്റ് ബില്ലുകളും ഇൻവോയ്‌സുകളും നൽകാതിരിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നികുതിദായകർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വാണിജ്യ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യങ്ങൾ. സ്ഥാപനങ്ങളുടെ നികുതി ലംഘനങ്ങൾ ജനങ്ങൾക്ക് സെറ്റ്ക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നേരിട്ട് അറിയിക്കാവുന്നതാണ്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ഈടാക്കുന്ന പിഴത്തുകയുടെ 2.5% വരെ പാരിതോഷികമായി ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

TAGS:
PREVIOUS
സൗദിയില റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഭൂമിവില 88% ഉയർന്നു
NEXT
ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്.
Related Post
December 8, 2025
പഞ്ചസാര നികുതി മുതൽ പറക്കും ടാക്സികൾ വരെ
May 22, 2026
ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന
January 26, 2026
ബേക്കറി രംഗത്ത് മികവ് തെളിയിച്ച്‌ ഡോൾഫിൻ
March 17, 2026
“45 മില്ല്യൺ പേർ പട്ടിണി ഭീഷണിയിൽ; യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ”
Comments are closed.

Recent Posts

  • ‘ശമ്പള വിതരണം നടക്കുന്ന സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു’; മുന്നറിയിപ്പുമായി അബൂദബി പോലീസ്
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved