ദുബൈ:വസ്ത്ര ബട്ടണുകളിൽ ഒളിപ്പിച്ച 89,760 ക്യാപ്റ്റഗൺ ഗുളികകൾ ദുബൈ പോലീസ് പിടികൂടി.18.93 കിലോഗ്രാം ഭാരവും 4.488 ദശലക്ഷം ദിർഹം വിലമതിക്കുന്നതുമായ മയക്കുമരുന്നുകൾ വിദേശത്തേക്ക് കടത്തുന്നതിന് മുമ്പാണ് പിടിച്ചെടുത്തത്.സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി (ജിഡിഎൻസി) ഏകോപനത്തിലാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്
ബട്ടണുകളിൽ ഒളിപ്പിച്ച ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി ദുബൈ പോലീസ്



