Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച്ഹംദാനും, മസ്കും
  • പുതുവർഷം ഗംഭീരമാക്കാൻ ഷാർജ
  • 580 മീറ്റർ ഉയരത്തിൽ വിമാനമാതൃകയിൽ എമിറേറ്റ് ഹോട്ടലോ;സോഷ്യൽമീഡിയ പ്രചരണത്തിന്റെ സത്യമെന്ത്…
  • ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനയാത്ര ചെയ്യുന്നവരാണോ ?എങ്കിൽ ഈ കാര്യങ്ങൾ അവഗണിക്കരുത്
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

റോഡിൽ കുഴിയെന്ന് പരാതി;അതിവേഗ പരിഹാരവുമായി ദുബൈ ആർ.ടി.ഐ

Naef - Gulf News - October 23, 2025
Naef
70 views 0 secs 0 Comments

ദുബൈ : റോഡിലെ അപകടകരമായ കുഴി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് യുവാവ്. പിന്നീട് നടന്നത് ചരിത്രം. പോസ്റ്റ് കണ്ടതിന് പിന്നാലെ വേഗത്തിലെത്തി കുഴി അടച്ച് ദുബൈ ആർ.ടി.എ മാതൃകയായി.

അൽ നഹ്ദയിലെ റോഡിലെ കുഴിയാണ് ഫോട്ടോഗ്രാഫറായ റൈഹാൻ ഹാമിദ് എന്ന വ്യകതി ഒക്ടോബർ 9ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അധികൃതർ റൈഹാനുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

തുടർന്ന് പരാതി രജിസ്റ്റർ ചെയ്ത്, ഒക്ടോബർ 20നകം കുഴി പൂർണ്ണമായി അടക്കുകയായിരുന്നു.
തന്റെ പരാതിയിൽ വേഗത്തിൽ ഇടപെടൽ നടത്തിയ ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരെയും അവരുടെ പ്രവർത്തനമികവിനെയും അഭിനന്ദിച്ച് റൈഹാൻ പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

പിന്നാലെ അനേകം യു.എ.ഇ സ്വദേശികളും പ്രവാസികളും ആർ.ടി.എയുടെ അതിവേഗ ഇടപെടലിനെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാനിടയായി. സംഭവം വളരെ വേഗത്തിൽ തന്നെ സ്മൂഹമാധ്യമങ്ങളിൽ വൈറലായി.

TAGS:
PREVIOUS
ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
NEXT
ഭാഗ്യവാന്റെ ശബ്ദം പുറത്ത്; മലയാളിയാണോ ?
Related Post
September 23, 2024
യു.എ.ഇയിലെ പ്രമുഖ ഫാർമസി ഗ്രൂപ്പായ അപ്പൊടെക്കിന്റെ(Apotec)ന്റെ പത്താമത്തെ ബ്രാഞ്ച് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു
August 28, 2025
വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ മറച്ചുവെച്ച് കാർ വിൽപ്പന; 50,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി
August 18, 2025
അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് തടയാൻ നീക്കം. അബുദബിയിലെ സ്കൂളുകളിൽ ഫുഡ്‌ ഡെലിവറി നിരോധിക്കുന്നു.
October 16, 2025
തിരുവനന്തപുരം -ദുബൈ, അബൂദബി സർവീസുകൾപുനഃസ്ഥാപിച്ച് എയർഇന്ത്യ എക്സ്പ്രസ്.
Comments are closed.

Recent Posts

  • സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച്ഹംദാനും, മസ്കും
  • പുതുവർഷം ഗംഭീരമാക്കാൻ ഷാർജ
  • 580 മീറ്റർ ഉയരത്തിൽ വിമാനമാതൃകയിൽ എമിറേറ്റ് ഹോട്ടലോ;സോഷ്യൽമീഡിയ പ്രചരണത്തിന്റെ സത്യമെന്ത് ?
  • ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനയാത്ര ചെയ്യുന്നവരാണോ ?എങ്കിൽ ഈ കാര്യങ്ങൾ അവഗണിക്കരുത്
  • പുതിയ പാലങ്ങൾ തുറന്നു :ഈ മേഖലകളിൽ ഗതാഗത കുരുക്കിന് ആശ്വാസം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved