Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

അത്യാധുനിക സൗകര്യങ്ങളോടെ അബൂദബിയിൽ16 പുതിയ പാർക്കുകൾ

Naef - Gulf News - January 2, 2026
Naef
88 views 0 secs 0 Comments

അബൂദബി: അബൂദബിക്കാർക്കായി ഒരു സന്തോഷവാർത്ത, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും ആരോഗ്യകരവുമായ ജീവിതപരിസരം ഒരുക്കുന്നതിൻ്റെ ഭാഗമായി, അബൂദബിയിലെ അൽ ഷംഖ മേഖലയിൽ 16 പുതിയ പൊതുപാർക്കുകൾ തുറന്നിരിക്കുകായണ്‌. മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനാണ് ചുമതല.

പുതിയ പാർക്കുകൾ കായിക വിനോദങ്ങൾക്കും വിശ്രമത്തിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കായികപ്രേമികൾക്കായി 25 സ്പോർട്സ് കോർട്ടുകൾ, 8 ഔട്ട്ഡോർ വ്യായാമ കേന്ദ്രങ്ങൾ, വിശാലമായ നടപ്പാതകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ 25 കളിസ്ഥലങ്ങൾ പാർക്കുകളുടെ പ്രധാന ആകർഷണങ്ങളാണ്.

ഇതിനുപുറമെ, വിശ്രമത്തിനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, മനോഹരമായി അലങ്കരിച്ച പൂന്തോട്ടങ്ങൾ എന്നിവയും പാർക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പാർക്കുകളെല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അൽ ഷംഖയ്ക്കു പുറമെ അൽ ഫലാഹ്, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും സമാന രീതിയിൽ പൊതുസൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

TAGS:
PREVIOUS
അത്യാധുനിക സൗകര്യങ്ങളോടെ അബൂദബിയിൽ16 പുതിയ പാർക്കുകൾ
NEXT
യു.എ.ഇയിലെസർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ച സമയക്രമത്തിൽ മാറ്റം
Related Post
February 5, 2026
റമദാനിൽ തൊഴിൽ സമയത്തിൽ മാറ്റം
December 12, 2025
ലഹരി കേസുകളിൽ നടപടി കർശനമാക്കി യുഎഇ: 50,000 ദിർഹം പിഴയും 5 വർഷം തടവും
November 2, 2025
മരുഭൂമിയെ കൃഷിഭൂമിയാക്കും ആപ്; മലയാളി വിദ്യാർഥികളുടെ കണ്ടുപിടിത്തത്തിന് പുരസ്കാരം
October 22, 2025
റാസൽഖൈമയിലെ ആ നിഗൂഢ കൊട്ടാരം വിൽപനക്ക്
Comments are closed.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved