ദുബൈ : റമദാനിൽ തൊഴിൽ സമയത്തിൽ മാറ്റം. സ്വകാര്യ മേഖലയുടേത് ഉൾപ്പടെയുള്ള തൊഴിൽ സമയം മാറും. തൊഴിൽ സമയത്തിൽ പരമാവധി രണ്ട് മണിക്കൂർ വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുണ്യമാസത്തിൽ തൊഴിലാളികളുടെ നോമ്പ് എടുപ്പ്, പ്രാർത്ഥന, കുടുംബവുമായുള്ള സമയം ചെലവഴിക്കാൽ എന്നിവയ്‌ക്കെല്ലാം പ്രാധ്യാനം നൽകിയാണ് തൊഴിൽ സമയം കുറച്ചത്.
മതത്തിൻ്റെ വേർതിരിവില്ലാതെ മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോഴ്സേഴ്സ് ആൻഡ് എമിറേയിറ്റേഴ്‌സേഷന് കീഴിലുള്ള എല്ലാ തൊഴിലാളികൾക്കും ഈ ആനൂകൂല്യം ലഭ്യമാകും.



