Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ബാങ്കിംഗ് രംഗത്ത് വലിയ മാറ്റവുമായി യുഎഇ ; OTPയ്ക്ക് പകരം…
  • യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും :മുന്നറിയിപ്പുമായി അധികൃതർ
  • സംഘർഷ സാഹചര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തടസമില്ലാതെ യു.എ.ഇ
  • “45 മില്ല്യൺ പേർ പട്ടിണി ഭീഷണിയിൽ; യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ”
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ബാങ്കിംഗ് രംഗത്ത് വലിയ മാറ്റവുമായി യുഎഇ ; OTPയ്ക്ക് പകരം ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം

Naef - Gulf News - March 22, 2026
Naef
7 views 1 sec 0 Comments

ദുബൈ : യുഎഇയിൽ ബാങ്കിംഗ് ഇടപാടുകളിൽ വലിയ മാറ്റം വരുന്നു. എസ്‌എം‌എസ് സംവിധാനം പൂർണമായി ഒഴിവാക്കി, പുതിയ ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നു.
യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം 2026 മാർച്ചോടെ എല്ലാ ബാങ്കുകളും OTP സംവിധാനം നിർത്തലാക്കും.

ഇതിനുപകരമായി മൊബൈൽ ബാങ്കിംഗ് ആപ്പിലൂടെ തന്നെ ഇടപാടുകൾ നടത്താം. ഫിംഗർപ്രിന്റ്, ഫെയ്‌സ് റിയാക്ഷൻ പോലുള്ള ബയോമെട്രിക് സംവിധാനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക.
OTP സംവിധാനം ഫിഷിംഗ്, സിം സ്വാപ്പിംഗ് പോലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്ന സാഹചര്യം വർധിച്ചതിനാലാണ് ഈ മാറ്റം.

പുതിയ സംവിധാനം കൂടുതൽ സുരക്ഷയും വേഗതയും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്കൾ, ബാങ്കിംഗ് ആപ്പുകൾ അപ്ഡേറ്റ് ചെയ്ത് ബയോമെട്രിക് സൗകര്യങ്ങൾ സജ്ജമാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

TAGS:
PREVIOUS
യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും :മുന്നറിയിപ്പുമായി അധികൃതർ
Related Post
November 11, 2025
ഷാർജ എയർപോർട്ടിൽ വീട്ടിൽ നിന്നും ചെക്ക് ഇൻ ചെയ്യാം
September 19, 2025
റോഡിനെ കുറിച്ച് പരാതിയുണ്ടോ ?പരിഹാരമുണ്ട്
August 2, 2025
നിയന്ത്രിത മരുന്നുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനം.ആറ് ഡോക്ടര്‍മാർക്ക്​ സസ്‌പെൻഷൻ
August 11, 2025
റിയാദിൽ പുതിയ പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ
Comments are closed.

Recent Posts

  • ബാങ്കിംഗ് രംഗത്ത് വലിയ മാറ്റവുമായി യുഎഇ ; OTPയ്ക്ക് പകരം ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം
  • യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും :മുന്നറിയിപ്പുമായി അധികൃതർ
  • സംഘർഷ സാഹചര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തടസമില്ലാതെ യു.എ.ഇ
  • “45 മില്ല്യൺ പേർ പട്ടിണി ഭീഷണിയിൽ; യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ”
  • കുട്ടികളുടെ നിർബന്ധിത വാക്സിനേഷൻ : വീഴ്ച വരുത്തിയാൽ രക്ഷിതാക്കൾക്ക് പിഴ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved