തെൽ അവീവ് : മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ,ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ.
ഇറാന്റെ ആക്രമണങ്ങൾക്ക് കനത്ത മറുപടി നൽകുമെന്നും,
ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി .
സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ.അതേസമയം, പ്രദേശത്ത് യുദ്ധഭീഷണി ഉയരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക തുടരുകയാണ്.



