Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ…
  • ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ കരുത്ത് വർധിക്കുന്നു; കയറ്റുമതിയിൽ ലോകത്ത് 9-ാം…
  • ശബ്ദ മലിനീകരണവും അപകടകരമായ ഡ്രൈവിങും: ദുബൈയിൽ 1,230 വാഹനങ്ങൾ പിടിച്ചെടുത്തു
  • പശ്ചിമേഷ്യൻ സംഘർഷം: 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, 365 പേർക്ക്…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ കരുത്ത് വർധിക്കുന്നു; കയറ്റുമതിയിൽ ലോകത്ത് 9-ാം സ്ഥാനം

Naef - Gulf News - April 6, 2026
Naef
13 views 1 sec 0 Comments

ദുബൈ : ആഗോള വ്യാപാര രംഗത്ത് ശ്രദ്ധേയ മുന്നേറ്റവുമായി യുഎഇ.  വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പുറത്ത്‌ വിട്ട പുതിയ കണക്കുകൾ പ്രകാരം ചരക്ക് കയറ്റുമതിയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തേക്കാണ് യുഎഇ ഉയർന്നത്.

ഇറക്കുമതിയുടെ കാര്യത്തിൽ രാജ്യം 13-ാം സ്ഥാനവും സ്വന്തമാക്കി. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ പ്രധാന വ്യാപാര കേന്ദ്രമായ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തമായി.

രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാര മൂല്യം ഏകദേശം 4.9 ലക്ഷം കോടി ദിർഹം ആയി ഉയർന്നിട്ടുണ്ട്. തുറമുഖങ്ങൾ, ആധുനിക ലോജിസ്റ്റിക് സൗകര്യങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയുടെ വളർച്ചയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നത്.

ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി മാറാനുള്ള യു.എ.ഇയുടെ ദീർഘകാല സാമ്പത്തിക തന്ത്രത്തിനും ഈ നേട്ടം വലിയ പിന്തുണയാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

TAGS:
PREVIOUS
ശബ്ദ മലിനീകരണവും അപകടകരമായ ഡ്രൈവിങും: ദുബൈയിൽ 1,230 വാഹനങ്ങൾ പിടിച്ചെടുത്തു
NEXT
വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ വരുന്നു
Related Post
September 10, 2025
ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് യുഎഇ
March 10, 2026
അന്യായ വില വർധന; കച്ചവട സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യു.എ.ഇ
February 19, 2025
വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
December 6, 2024
കഞ്ചാവ് കടത്ത്: ബംഗ്ലാദേശി യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
Comments are closed.

Recent Posts

  • വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ വരുന്നു
  • ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ കരുത്ത് വർധിക്കുന്നു; കയറ്റുമതിയിൽ ലോകത്ത് 9-ാം സ്ഥാനം
  • ശബ്ദ മലിനീകരണവും അപകടകരമായ ഡ്രൈവിങും: ദുബൈയിൽ 1,230 വാഹനങ്ങൾ പിടിച്ചെടുത്തു
  • പശ്ചിമേഷ്യൻ സംഘർഷം: 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, 365 പേർക്ക് പരിക്ക്
  • സ്മാർട്ട് സിറ്റി റാങ്കിംഗ്: ആഗോള മികവിൽ ദുബൈ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved