Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ‘ശമ്പള വിതരണം നടക്കുന്ന സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു’; മുന്നറിയിപ്പുമായി…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു

MAI - Gulf News - June 20, 2026
MAI
37 views 2 secs 0 Comments

ദുബൈ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്നാരോപിച്ചാണ് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

അമേരിക്ക-ഇറാൻ ധാരണയുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നത്. എന്നാൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും മേഖലയിൽ തുടരുന്ന സംഘർഷങ്ങളും ചൂണ്ടിക്കാട്ടി കടലിടുക്ക് വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇത് “ആദ്യഘട്ട നടപടി” മാത്രമാണെന്നും സാഹചര്യം മാറിയില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.അതേസമയം, ഹോർമുസ് പൂർണമായും അടഞ്ഞുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു.

എണ്ണക്കപ്പലുകളുടെ ഗതാഗതം ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തെ സമുദ്രമാർഗ്ഗ എണ്ണവ്യാപാരത്തിന്റെ വലിയൊരു പങ്ക് ഹോർമുസ് വഴിയുള്ളതിനാൽ പുതിയ പ്രഖ്യാപനം ആഗോള എണ്ണവിലകളിലും ചരക്കുഗതാഗത മേഖലയിലും വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. വിപണികൾ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്

TAGS:
PREVIOUS
ഫീസ് കുടിശ്ശിക വരുത്തിയാലും കുട്ടികളുടെ പരീക്ഷ തടയരുത്; അബൂദബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി ADEK
NEXT
ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന് ദുബൈയിൽ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം
Related Post
June 1, 2026
ഷിപ്പ്മെന്‍റിന്‍റെ പേരിൽ തട്ടിപ്പ്; ദുബൈയിൽ മലയാളി കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം
January 31, 2026
വെടിയുണ്ട തുളച്ച് കയറിയത് ഇടത് നെഞ്ചിൽ ;ഹൃദയവും, ശ്വാസകോശവും തകർന്ന നിലയിൽ : സി ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
December 19, 2025
മഴക്കെടുതികളിൽ നിന്നുംജനങ്ങളെ കര കയറ്റാൻ ഭരണകൂടം
December 7, 2025
അബൂദബിയിൽ ചൊവ്വാഴ്‌ച മുതൽവിവിധ റോഡുകൾ അടച്ചിടും
Leave a Reply

Click here to cancel reply.

Recent Posts

  • ‘ശമ്പള വിതരണം നടക്കുന്ന സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു’; മുന്നറിയിപ്പുമായി അബൂദബി പോലീസ്
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
  • ‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved