Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഫുഡ് ഡെലിവറിയിൽ രഹസ്യനിരക്ക് തടയാൻ നടപടി

Naef - Gulf News - September 3, 2025
Naef
121 views 0 secs 0 Comments

ദുബൈ: ഫുഡ് ഡെലിവറി സർവിസിന്റെ മറവിൽ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കർശന മാർഗനിർദേശങ്ങളുമായി ദുബൈ കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (ഡി.സി.സി.സി.പി.എഫ്.ടി).

വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും സർവിസ് നിരക്കുകളുടെയും മുഴുവൻ വിവരങ്ങളും ഫുഡ് ഡെലിവറി കമ്പനികൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പങ്കുവെക്കണമെന്നാണ് പുതിയ നിർ ദേശം. ഫുഡ് ഡെലിവറി കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ നിയമ ചട്ടക്കൂടും ഡി.സി.സി.പി.എഫ്.ടി അതിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ വ്യക്തവും സുതാര്യവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതു മായ ഭാഷ ഉപയോഗിക്കണം. എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ സേവനനിരക്കുകൾ പ്രദർശിപ്പിക്കേണ്ടത്.വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ടാ ബ്ലറ്റുകൾ, വിവിധ ഓപറേറ്റിങ് സംവിധാനങ്ങൾ തുടങ്ങി ഏത് പ്ലാറ്റ്ഫോമിൽ ആയാലും സേവന വിവരങ്ങൾ ഒരുപോലെ പ്രദർശിപ്പിക്കണം.

കൂടാതെ ഉപഭോക്താവിനെ ബാധിക്കുന്ന ഏതെങ്കിലും വിവരങ്ങൾ മറച്ചുവെക്കാനും പാടില്ല. ഉപഭോക്താവിന് അവ്യക്‌തത ഒഴിവാക്കുന്നതിനായി ഫുഡ് ഡെലിവറി കമ്പനികൾ ഓരോ ഭക്ഷണത്തിനും ഈടാക്കുന്ന കമീഷൻ നിരക്കുകൾ കൃത്യമായി അതത് പ്ലാറ്റ്ഫോമുകളിൽ വ്യക്തമാക്കുകയും വേണം. സ്പെഷൽ ഡിസ്കൗണ്ടുകൾ, പ്രമോഷനുകൾ എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആകരുത്.ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സുതാര്യവും നീതിയുക്തവും ഉയർന്ന നിലവാരത്തിലും തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഫുഡ് ഡെലിവറി മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും പുതിയ മാർഗനിർദേശങ്ങൾ ലക്ഷ്യമിടുന്നു.

TAGS:
PREVIOUS
ഇത്തിഹാദ് എയർവേയ്‌സ് പൊതുജനങ്ങൾക്ക് ഓഹരികള്‍ നൽകും
NEXT
ദുബൈ-ഷാർജ റോഡിൽ ട്രാഫിക് മുന്നറിയിപ്പ്
Related Post
January 22, 2026
ദുബൈ – കൊച്ചി സർവീസ് നിർത്തിഎയർ ഇന്ത്യ
October 10, 2025
2025 ലെ സമാധാന നോബൽ മരിയ കൊറിന മച്ചാഡോയ്ക്ക്.
August 19, 2025
2026 ലെ റമദാൻ വ്രതാരംഭം.സാധ്യതതിയതി പ്രഖ്യാപിച്ച് ജ്യോതിശാസ്ത്രഞ്ജർ.
January 16, 2026
ഓ ഗോൾഡ് ഇനി ലൈഫ്സ്റ്റൈൽ സൂപ്പര്‍ ആപ്പ്; കറൻസിയായും ഉപയോഗിക്കാം
Comments are closed.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved