Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

യു.എ.ഇയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺഉപയോഗത്തിന് നിരോധനം

Naef - Gulf News - February 10, 2026
Naef
13 views 0 secs 0 Comments

ദുബൈ : യു.എ.ഇയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തി. പഠനത്തിൽ കൂടുതൽ ശ്രദ്ധ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപെടലുകൾ മൂലമുള്ള ശ്രദ്ധക്കുറവ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സ്കൂൾ ക്യാമ്പസുകളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദനീയമല്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഫോൺ പിടിച്ചെടുക്കും.

നിയമലംഘനം ആവർത്തിച്ചാൽ അധ്യയന വർഷം അവസാനിക്കുന്നതു വരെ ഫോൺ തിരികെ നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സൈബർ ബുള്ളിയിങ് തടയാനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

TAGS:
PREVIOUS
റമദാനിൽ 16 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികളൊരുക്കി ദുബൈ
NEXT
ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യു.എ.ഇ ;അടിയന്തര ചികിത്സക്ക്‌ ഇനി ‘റെയിൽ ആംബുലൻസുകൾ’
Related Post
October 27, 2025
ഗതാഗതരംഗത്തെ വിപ്ലവം ‘ദുബൈ ലൂപ്പ്’ 2026ലെത്തും
September 18, 2025
ഗാസ രോഗികൾക്ക് യുഎഇയിൽ ചികിത്സ
January 10, 2026
യാത്രക്കാർക്ക് ആശ്വാസം :ഫെബ്രുവരി ഒന്നു മുതൽ കരിപ്പൂർ സർവീസ് ആരംഭിക്കുമെന്ന് സൗദിയ
August 22, 2025
ദുബൈ മെട്രോ സൂചനാ ബോർഡുകൾ നവീകരിച്ചു
Comments are closed.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved