ചത്ത് പൊങ്ങി തിമിംഗലങ്ങൾ ,കാരണം അറിയാതെ ഓസ്‌ട്രേലിയ
ഓസ്ട്രേലിയ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 90 ൽ അധികം പൈലറ്റ് തിമിംഗലങ്ങൾ ചത്ത് തീരത്തടിഞ്ഞു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഹാമലിൻ ഉൾക്കടലിന്റെ തീരത്താണ് 90 ഓളം തിമിംഗലങ്ങൾ കടൽ തീരത്തുള്ള മണൽ തിട്ടയിൽ കുടുങ്ങി ചത്തടിഞ്ഞത്. 180 ഓളം തിമിംഗലങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി.