
പെൺകുട്ടിയെ പുഞ്ചിരിക്കാൻ സഹായിക്കുന്ന ശൈഖ് ഹംദാൻ
ലണ്ടൻ : ലണ്ടനിലെ ഒരു തെരുവിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാനെ ഡൌൺസിൻഡ്രോം ബാധിച്ച മിസ്‌ന എന്ന പെൺകുട്ടി അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായ വികാരനിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുക ആണ് .ശൈഖ് ഹംദാനെ നേരിൽ കണ്ട സന്തോഷം.







