5 ജിയിൽ പ്രവർത്തിക്കുന്ന ആംബുലൻസ് അവതരിപ്പിച്ചു യു എ ഇ
അബുദാബി ആസ്ഥാനമായുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ അടിയന്തര വൈദ്യസഹായം വർധിപ്പിക്കുന്നതിനു വേണ്ടി നൂതന 5 ജി കണ്ണെക്ടഡ് ആംബുലെൻസുകളെ അവതരിപ്പിച്ചു. യു എ യിലെ ഏറ്റവും വലിയ ഓൺ സൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവനങ്ങൾ ഒക്ക്യൂപ്പേഷൻ എന്നിവയുടെ ഒരു.



