അൽ റൊണാൾഡോ ആയി ക്രിസ്റ്റാനോ റൊണാൾഡോ
വേഷങ്ങൾ അണിഞ്ഞു ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്നത് ലോക ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റനോ റൊണാൾഡോയുടെ ഒരു രീതി ആണ് .താടിയും തൊപ്പിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു തന്റെ ആരാധകരുമായി അവരുപോലും തിരിച്ചറിയാതെ ഫുട്ബോൾ കളിക്കുന്ന രസകര വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് .ഇതാ ഇപ്പോൾ പോർചുഗീസ് ഫുട്ബോൾ.



