
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് അഞ്ച് വർഷത്തെ വിസ പ്രഖ്യാപിച്ച് യുഎഇ
ദുബൈ:55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്ക് യുഎഇയിൽ അഞ്ച് വർഷത്തെ റെസിഡൻസി
വിസയ്ക്ക് അപേക്ഷിക്കാം . ദ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ്
ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് വിരമിച്ചവർക്കായുള്ള വിസ സംബന്ധിച്ച പുതിയ
പ്രഖ്യാപനം നടത്തിയത്.ഐ സി പി നർദേശിച്ച മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടവർക്ക്.











