മലയാളി വ്യവസായി എൻ.എം. പണിക്കർ ബ്രൂണെ-ഇന്ത്യ ട്രേഡ് കമീഷണർ
ദുബൈ:ബ്രൂണെയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിൽ കമീഷണറായി മലയാളിയും ദുബൈ എക്സ്പെർട്ട് യുനൈറ്റഡ് മറൈൻ സർവിസ് കമ്പനി സ്ഥാപക ചെയർമാനുമായ എൻ.എം. പണിക്കർ നിയമിതനായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യും (എം.ഇ.എ) ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ യും (ഐ.ഇ.ടി.ഒ) ശിപാർശകളെ.




