488 views

തിരക്കുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ദുബൈ ആർടിഎ

ദുബൈ: ദുബൈ മെട്രോ റെഡ് ലൈനിൽ നാല് സ്റ്റേഷനുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ല. തിരക്കുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ദുബൈ ആർടിഎ.

കഴിഞ്ഞയാഴ്ച യുഎഇയിൽ പെയ്ത മഴയെത്തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പല സ്റ്റേഷനുകളിലും നിർത്തിവെച്ചിരുന്നു..

598 views

50 കുട്ടികൾക്ക് പുതുജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്

ദുബൈ: ലോകമെമ്പാടുമുള്ള 50 കുട്ടികൾക്ക് പുതുജീവൻ പകർന്നു നൽകി എംഎ യൂസഫലിക്ക് ആദരവായുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനുമായ ഡോ..

920 views

ദുബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി പത്ത് വയസ്സുകാരൻ


ദുബൈ: 10വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിന് സ്വപ്നസാക്ഷാത്കാരം. ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി.

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത്

ദുബൈ: മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ.

591 views

വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നൊബേൽ പുരസ്‌കാര ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ

ആഗോള വിദഗ്ധർ പങ്കെടുക്കുന്ന.

895 views

നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു.

അജ്‌മാൻ: നാദാപുരം എംഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാ കായിക പ്രകടനങ്ങൾ .

650 views

അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു

അബുദബി: അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ.

503 views

ദുബൈയിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബൈ: ദുബൈയിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അഞ്ചു വയസുകാരി മരിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമിയാണ് മരിച്ചത്. നാട്ടിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം..

610 views

യുഎഇയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

ദുബൈ: യുഎഇയിൽ മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ.