സൗദി: ജിദ്ദയില്‍ ജനറൽ ഡയറക്ടറേറ് ഓഫ് നാർക്കോട്ടിക് കണ്ട്രോൾ നടത്തിയ അന്വേഷണത്തില്‍ 54kg മയക്കുമരുന്നുകള്‍ വിതരണം ചെയ്യാന്‍ പോകവെ സൗദി പൗരനെ പോലീസ് സാഹസികമായി പിടികൂടി വിലങ്ങുവെക്കുകയായിരുന്നു.
ഹാഷിഷ് വ്യാപാരിയായ സൗദി പൗരനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി പോലീസ്



