Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ…
  • ഉപ്പില്ലാതെ ഉപ്പിന്റെ രുചി ;അത്ഭുത സ്പൂണുമായി ജപ്പാൻ കമ്പനി
  • സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ് ;പൊടിക്കാറ്റും, ശക്തമായ കാറ്റും : യാത്രകൾക്ക്…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Naef - Gulf News - February 25, 2026
Naef
10 views 0 secs 0 Comments

അബൂദബി: യു.എ.ഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. 371 കോടി രൂപയ്ക്കു സമാനമാണ് ഈ തുക .

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ്റെ പ്രത്യേക താൽപര്യപ്രകാരം അബൂദബി ഔഖാഫ്ൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

അനാഥരായ കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അബൂദബിയിൽ 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. യു.എ.ഇയുടെ മാനുഷിക മൂല്യങ്ങളും ജീവകാരുണ്യ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ്റെ ന്റെ കാരുണ്യപാതയും ‘മദർ ഓഫ് ദ നേഷൻ’ എന്നറിയപ്പെടുന്ന മഹത്തായ പദ്ധതിയുടെ പ്രവർത്തനങ്ങളും അനേകം കുഞ്ഞുങ്ങൾക്കാണ് ആശ്രയമാവുക.

TAGS:
PREVIOUS
ഉപ്പില്ലാതെ ഉപ്പിന്റെ രുചി ;അത്ഭുത സ്പൂണുമായി ജപ്പാൻ കമ്പനി
NEXT
ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
Related Post
December 21, 2025
അബൂദബിയിൽ 12 ദിവസം കൊണ്ട് പതിനഞ്ച് നില കെട്ടിടം
December 21, 2012
This nudged jeepers less dogged sheared opposite then around
September 29, 2025
“ജന്റിൽമാൻസ്”ഗെയ്മിനെ ടീം ഇന്ത്യ അപമാനിച്ചോ??
August 9, 2025
ഹജ്ജ് അപേക്ഷ സമയം അവസാനിച്ചു
Comments are closed.

Recent Posts

  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി
  • ഉപ്പില്ലാതെ ഉപ്പിന്റെ രുചി ;അത്ഭുത സ്പൂണുമായി ജപ്പാൻ കമ്പനി
  • സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ് ;പൊടിക്കാറ്റും, ശക്തമായ കാറ്റും : യാത്രകൾക്ക് ജാഗ്രത
  • ട്രാഫിക് ഒഴിവാക്കാൻ ഹൈടെക് മാർഗം; ദുബൈയിൽ ഭക്ഷണമെത്തിക്കാൻ ഡ്രോൺ ഡെലിവറി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved