വടക്കൻ ആഫ്രിക്കയിലെ മൊറോക്കയിൽ നിന്നുള്ള കാഴ്ച ആണിത് .ഒറ്റ നോട്ടത്തിൽ ഒന്ന് അമ്പരക്കും ,ഇത് മരത്തിലുണ്ടായതാണോ അതോ ആടിന്റെ രൂപത്തിലുള്ള പഴമാണോ എന്നൊക്കെ ?പക്ഷെ കാര്യം ഇതൊന്നുമല്ല .ആർഗൺ എന്നറിയപ്പെടുന്ന ഈ മരത്തിലെ പഴങ്ങൾ തിന്നാന്‍ ആടുകൾ കൂട്ടത്തോടെ കേറുന്നത് .ഈ പഴങ്ങൾ ആടുകൾക്ക് ഒരുപാട് ഇഷ്ടമായതിനാൽ തന്നെ താഴെ നിന്നും അതിന്റെ രുചി പിടിച്ച ആണ് ആടുകൾ മരത്തിൽ കയറുന്നത് .ആടുകൾ ഇങ്ങനെ മരത്തിൽ കയറുന്നത് കാണാൻ നിരവധി സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നത് .തെക്കിനി എന്ന ചാനൽ പുറത്തു വിട്ട വീഡിയ നിരവധി ആളുകൾ ഷെയർ ചെയ്തു കഴിഞ്ഞു .
എന്റർടൈൻമെന്റ് ഡെസ്ക് ഗൾഫ് ഫോക്കസ്