Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഒമാനിലെ മലയിൽനിന്ന് വീണ് സൗദി കവിക്ക് ദാരുണാന്ത്യം

Naef - Gulf News - August 20, 2025
Naef
77 views 0 secs 0 Comments

റിയാദ്: ഒമാനിലെ ഒരു മലയിൽ നിന്ന് വീണു സൗദി കവി സഊദ് മഅ്ദി അൽഖഹ്താനി മരിച്ചത്. ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മലകയറ്റം എന്ന തന്റെ ഹോബി പരിശീലിക്കുന്നതിനിടെയാണ് സംഹാൻ പർവതത്തിന്റെ ചരിവുകളിൽ നിന്ന് വഴുതി വീണ് സൗദി കവി അൽഖഹ്താനി മരിച്ചത്. ദോഫാറിലെ ഏറ്റവും പ്രധാനപ്പെട്ട പർവതനിരകളിൽ ഒന്നായ മലയിൽ നിന്ന് വീണതിനെ തുടർന്ന് അൽഖഹ്താനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.


സംഹാൻ പർവതത്തിന്റെ ഉയരത്തിൽ നിന്ന് കവി അൽഖഹ്താനി വീണ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായി മസ്‌കത്തിലെ സൗദി എംബസി വ്യക്തമാക്കി. മരിച്ചയാളുടെ മൃതദേഹം സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒമാനിലെ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതായും അൽഖഹ്താനിയുടെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി എംബസി അറിയിച്ചു.

TAGS:
PREVIOUS
സൗദിയിൽ ഒരാഴ്ചക്കിടെ മയക്കുമരുന്നുമായി പിടിയിലായത് 1708 പേർ
NEXT
അബുദബിയിൽ പുരാതന കുരിശ് രൂപം കണ്ടെത്തി. സർബനിയാസ് ദ്വീപിലെ പുരാവസ്തു ഉദ്ഖനനത്തിലാണ് കണ്ടെത്തൽ.
Related Post
October 17, 2025
ഓവർടൈം രണ്ടുമണിക്കൂറിൽ കവിയരുത്; 50% അധിക വേതനം നിർബന്ധം :പുതിയ സ്വകാര്യ തൊഴിൽ നിയമങ്ങളുമായി യു.എ.ഇ
August 19, 2025
യാത്രക്കാര്‍ക്ക് മരുന്നുകള്‍ കൈവശം വെക്കാന്‍ അനുമതി നൽകി സൗദി
November 8, 2025
ഇന്ത്യൻ പൗരന്മാർക്കും ഇനി യു.എ.ഇ On Arrival വിസ. ചില മാനദണ്ഡങ്ങൾ പാലിക്കണം
December 29, 2025
ഇൻഡിഗോയെ പാഠം പഠിപ്പിച്ച് കേന്ദ്രസർക്കാർ :വെട്ടികുറച്ചത് 10 ശതമാനം സർവീസുകൾ
Comments are closed.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved