Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • സഫീർ മാർക്കറ്റിന് RetailMEയുടെ ‘ഗോൾഡൻ സ്പൂൺ’ പുരസ്കാരം
  • അബുദബിയിൽ 948 തൊഴിലാളികൾക്ക് 7.8 മില്യൺ ദിർഹം കുടിശ്ശിക ലഭിച്ചു
  • ഇറാനും അമേരിക്കയും വീണ്ടും ചർച്ചാ മേശയിലേക്ക്?
  • യുഎഇയിൽ വമ്പൻ പദ്ധതിയുമായി ഇലോൺ മസ്ക്
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

പ്രമുഖ എഐ കേന്ദ്രമായി യുഎഇ

Naef - Gulf News - April 16, 2026
Naef
52 views 2 secs 0 Comments

ദുബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ആഗോളതലത്തിൽ പ്രമുഖ കേന്ദ്രമായി മാറി യുഎഇ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ എഐ ഇൻഡക്സ് 2026 ലെ റിപ്പോർട്ട് പ്രകാരമാണിത്. മികച്ച ഭരണസംവിധാനവും തൊഴിലിടങ്ങളിലെ എഐയുടെ വ്യാപകമായ ഉപയോഗവുമാണ് യുഎഇയെ ഈ നേട്ടത്തിന് അർഹമാക്കിയത്.

റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ മേഖലകളിൽ 80 ശതമാനത്തിലധികം എഐ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ ഉപയോഗം ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ എഐ ഉപഭോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഫാൽക്കൺ’ലാംഗ്വേജ് മോഡലുകൾ വഴി എഐ ഗവേഷണത്തിൽ രാജ്യം വലിയ മുന്നേറ്റം നടത്തി. ഇതിന് പുറമെ, വരും തലമുറയെ സജ്ജരാക്കുന്നതിനായി 2025-26 അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ എഐ വിദ്യാഭ്യാസം നിർബന്ധമാക്കാനുള്ള ചരിത്രപരമായ തീരുമാനവും രാജ്യം കൈക്കൊണ്ടു.വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ ഈ ഇടപെടലുകൾ വഴി ലോകത്തെ ഏറ്റവും വലിയ എഐ ഹബ്ബായി മാറാനുള്ള പാതയിലാണ് യുഎഇ.

TAGS:
PREVIOUS
ദുബൈയിൽ പുതിയ റോഡുകൾ സജ്ജം
NEXT
മയക്കുമരുന്ന് കടത്താൻ ശ്രമം; യൂറോപ്യൻ പൗരന് 1 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും
Related Post
November 2, 2025
മരുഭൂമിയെ കൃഷിഭൂമിയാക്കും ആപ്; മലയാളി വിദ്യാർഥികളുടെ കണ്ടുപിടിത്തത്തിന് പുരസ്കാരം
August 20, 2025
ഏഷ്യകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റ്.വിൽപ്പന തുടങ്ങിയിട്ടില്ലെന്ന് ACC.
August 12, 2025
സൗദിയിൽ നികുതി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി
October 25, 2025
പൊലീസ് യൂണിഫോമിൽ നഗരം ചുറ്റി മൂന്ന് വയസുകാരി
Comments are closed.

Recent Posts

  • സഫീർ മാർക്കറ്റിന് RetailMEയുടെ ‘ഗോൾഡൻ സ്പൂൺ’ പുരസ്കാരം
  • അബുദബിയിൽ 948 തൊഴിലാളികൾക്ക് 7.8 മില്യൺ ദിർഹം കുടിശ്ശിക ലഭിച്ചു
  • ഇറാനും അമേരിക്കയും വീണ്ടും ചർച്ചാ മേശയിലേക്ക്?
  • യുഎഇയിൽ വമ്പൻ പദ്ധതിയുമായി ഇലോൺ മസ്ക്
  • ‘ഇറാൻ ഭരണകൂടത്തിന്റെ അന്ത്യം അടുത്തു’; നെതന്യാഹുവിന്റെ മുന്നറിയിപ്പ്

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved