അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു

അബുദാബി : അബുദാബിയിലെ അൽഐനിൽ  മെർസ്‌ വൈറസ് ബാധ സ്ഥിരികരിച്ചുകൊണ്ട് ഡബ്ല്യൂ എച് ഒ .അൽഐനിൽ താമസിക്കുന്ന 28 കാരനായ പ്രവാസിക്കാണ്  രോഗം സ്ഥിരികരിച്ചത് .ജൂൺ 8 നായിരുന്നു രോഗബാധിതനായ യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .തുടർന്നുള്ള പരിശോധനയിൽ യുവാവിന് മെർസ് വൈറസ്.

TAGS:

ട്വിറ്ററിൽ ഇനി കിളിയില്ല

പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വിവിധ മാറ്റങ്ങളോടെ റീബ്രാന്‍ഡ് ചെയ്തു. ലോഗോയിലെ കിളിക്കു പകരം ഇനി ‘X’ എന്ന ചിഹ്നമായിരിക്കും. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുന്നതായി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ലോഗോയില്‍ നിന് കിളിയെ മാറ്റിയത്. ലോഗിന്‍ പേജിലും.

TAGS:

യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അബുദാബി: മൂടൽമഞ്ഞ് രൂപപ്പെടുന്നതും ദൃശ്യപരിതി കുറവും ആയതിനാൽ വാഹനമോടിക്കുന്നവർക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രത പാലിക്കാൻ നിർദേശം.

തീരപ്രദേശങ്ങളിൽ ഇത് ചിലപ്പോൾ ഇനിയും കുറഞ്ഞേക്കാം, അധികൃതർ അറിയിച്ചു.

അപകടകരമായ സംഭവങ്ങൾ പ്രവചിക്കപ്പെടുന്നതിനാൽ അതീവ.

TAGS:
379 views

‘മുകളിലെ ഡെക്കിൽ നിന്ന് ഞാൻ നിലവിളി കേട്ടു’ : ആർടിഎ ബസിൽ യുവതിയെ പ്രസവിക്കാൻ സഹായിച് ബസ് ഡ്രൈവർ

ദുബായ് : “ബസ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മുകളിലെ ഡെക്കിൽ നിന്നും നിലവിളി കേൾക്കുന്നുണ്ടായിരുന്നു. ബസ് നിർത്തി മുകളിലേക്ക് കയറി. പ്രസവ വേദനയാൽ കരയുന്ന ഒരു സ്ത്രീയെയാണ് കണ്ടത്.”

41 കാരനായ ഈജിപ്ഷ്യൻ ബസ് ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ വാക്കുകളാണിവ.യാത്രക്കാരോട് സ്ഥലമൊരുക്കാനും ബസിൽ നിന്ന്.

TAGS:
425 views

യുഎഇ വേനൽക്കാല അവധി: 295 ദിർഹം മുതൽ ആരംഭിക്കുന്ന വിമാന നിരക്കുകളിൽ എയർലൈൻ കിഴിവുകൾ പ്രഖ്യാപിച്ചു

അബുദാബി : ഇത്തിഹാദിന്റെ നെറ്റ്‌വർക്കിൽ അബുദാബിയിൽ നിന്ന് ജൂൺ 9 മുതൽ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ചെറിയ നിരക്കിൽ തന്നെ ടിക്കറ്റ് കരസ്തമാക്കാം. ജൂലൈ 3 നും സെപ്റ്റംബർ 30 നും ഇടയിൽ യാത്ര ചെയ്യാൻ.

TAGS:
477 views

സന്ദർശകർക്കായി സൗദി അറേബ്യ പുതിയ ഇ-വിസകൾ പ്രഖ്യാപിച്ചു

സൗദി അറേബ്യ: വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിസ രാജ്യത്ത് നിക്ഷേപം നടത്തുന്നവർക്കുള്ളതാണ്, ഇതിനെ ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ വിസ എന്ന് വിളിക്കുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഇ-വിസ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്തേക്കുള്ള വിദേശ.

TAGS:
276 views

ഇന്ത്യൻ തീരത്തിന് സമീപം അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും

യുഎഇ: ബിപാർജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രമാകുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

അറബിക്കടലിൽ ചുഴലിക്കാറ്റ് വീശുന്ന പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കാലാവസ്ഥാ.

TAGS:
372 views

പോലീസ് ചമഞ്ഞ് പുതിയ തട്ടിപ്പ്

യുഎഇ: ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസിന്റെ ഈ വ്യാജ സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?

വിവിധ സർക്കാർ അധികാരികളെ ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാരുടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ അടുത്തിടെ വർദ്ധിച്ചുകൊണ്ടിരിക്കെ, താമസക്കാരെ കബളിപ്പിച്ച് പണമടയ്ക്കാൻ ഒരു പുതിയ.

TAGS:
330 views

യു എ ഇ യിൽ സൗജന്യ സൈക്കിൾ സഫാരി

ദുബായ്: യു എ ഇ നിവാസികൾക് പരിധിയില്ലാത്ത യാത്രകൾക്കായി ഒരു ദിവസത്തേക് സ്വജന്യ ബൈക്ക് യാത്ര അവസരം.

ജൂൺ10 നു ദുബായ് നിവാസികൾക്കായാണ് സ്വജന്യ സഫാരി ലഭിക്കുക .ഒറ്റ യാത്ര 45 മിനിറ്റിൽ കവിയില്ലകിൽ എമിറേറ്റീസിലെ 186.

TAGS:
431 views

അപകടസ്ഥലങ്ങളിലെ ആൾക്കൂട്ടം; യു എ ഇ യിൽ 1000 ദിർഹം പിഴ

അബുദാബി : യു എ ഇ യിലെ അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

നിയമലംഘനത്തിന് 1000 ദിർഹം പിഴയുണ്ടാകുമെന്നും പോലീസ് പറഞ്ഞു .
അപകടം സംഭവിച്ച സ്ഥലത്തോ ,തീപിടിത്തംമുണ്ടായ സ്ഥലങ്ങളിലോ ഒത്തുകൂടാൻ.

TAGS: