
സമദാനിയുടെ പ്രഭാഷണം ഫെബ്രുവരി 21ന് ദുബൈയില്‍
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ‘2026 കുടുംബ വര്‍ഷം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രഗത്ഭ വാഗ്മിയും ചിന്തകനും പാർലമെന്റേറിയനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി യുടെ പ്രഭാഷണം ഫെബ്രുവരി 21ന് ശനിയാഴ്ച റമദാൻ.











