എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി വനിതകൾക്കായി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
ദോഹ: കാത്തു വെക്കാം സൗഹൃദ തീരം എന്ന പ്രമേയത്തിൽ നവംബർ 17 ന് നടക്കാനിരിക്കുന്ന ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി ‘സ്ത്രീ പ്രവാസം – കയ്പ്പും മധുരവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ വെച്ച് വനിതകൾക്കായി ചർച്ചാ സദസ്സ്.



