
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വേഗപരിധി വെട്ടിക്കുറച്ച് അബുദാബി പോലീസ്
അബുദാബി: റോഡ് സുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ഗൾഫ് രാജ്യങ്ങൾ.സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി പോലീസ് ഞായറാഴ്ച ഒരു പ്രധാന റോഡിന്റെ വേഗപരിധി വെട്ടിക്കുറക്കുമെന്ന് അറിയിച്ചിരുന്നു.
അൽ ഫലാഹ് പാലത്തിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള.





