Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ…
  • ക്യുആർ കോഡ് തട്ടിപ്പ്: ജാഗ്രതയുമായി ദുബൈ പോലീസ്
  • മയക്കുമരുന്ന് കടത്താൻ ശ്രമം; യൂറോപ്യൻ പൗരന് 1 ലക്ഷം ദിർഹം…
  • പ്രമുഖ എഐ കേന്ദ്രമായി യുഎഇ
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE
Home > News
293 views 0 secs 0 Comments

ഷാർജയിലെ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ടാക്സി ഡ്രൈവർമാർക്ക് 3000 ദിർഹം വരെ പാരിദോഷികം ലഭിക്കും.

News
- October 28, 2023
The Gulf Focus

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ സാധാരണ ടാക്സി ഡ്രൈവർമാർക്ക് പിഴ കൊടുക്കണം, എന്നാൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചാലോ? പാരിദോഷികമായി നല്ല തുക ടാക്സി ഡ്രൈവർമാർക്ക് ലഭിക്കും. അങ്ങനെ ഒരു വർഷത്തെ ട്രാഫിക് റെക്കോർഡ് നിലനിർത്തിയതിനു ഷാർജയിലെ ഏറ്റവും സുരക്ഷിതമായ ടാക്സി ഡ്രൈവർമാരെ അടുത്തിടെ ആദരിക്കുക ഉണ്ടായി. അവരുടെ പേരിൽ യാതൊരു നിയമ ലംഘനവും രജിസ്റ്റർ ചെയ്തിട്ടില്ല, അതുപോലെ യാതൊരു അപകടത്തിലും അവർ ഉൾപ്പെട്ടിട്ടില്ല.

ഒസൂൾ ട്രാൻസ്‌പോർട്ട് സൊല്യൂഷൻസിന്റെ ഷാർജ ടാക്സിയുടെയും നേതൃത്വത്തിൽ ഈ വർഷത്തെ ട്രാഫിയ്ക് സേഫ്റ്റി അവാർഡിലാണ് ടാക്സി ഡ്രൈവർമാർക്ക് അംഗീകാരം ലഭിച്ചത്. സ്വർണം വെള്ളി വെങ്കലം എന്നിങ്ങ നെ മൂന്ന് വിഭാഗത്തിലായാണ് അവാർഡ് കൊടുക്കുക. അവാർഡുകൾ ലഭ്യമാകാൻ ഒരു ഡ്രൈവർ ഒരു വർഷം 100000 കിലോമീറ്ററിലധികം ദൂരം പൂർത്തിയാക്കണം എന്നിങ്ങനെ തുടങ്ങി മാനദണ്ഡങ്ങൾ പാലിക്കണം.

മാത്രമല്ല എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിന് പുറമെ അവർ യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യണം. സുരക്ഷിതമായ ഡ്രൈവിംഗ് രീതികളിൽ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി റോഡുകളിലെ ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയുമാണ് ട്രാഫിക് സേഫ്റ്റി അവാർഡ് ലക്ഷ്യമിടുന്നതെന്ന് ഷാർജ ടാക്സി ജനറൽ മാനേജർ പറഞ്ഞു.

TAGS:
PREVIOUS
സന്ദർശക വിസ ഓൺലൈൻ ആയി പുതുക്കാം
NEXT
ഒരു കുടുംബത്തെ മൊത്തം രക്ഷിച്ചു 10 വയസുകാരന്റെ ധീരത
Related Post
November 6, 2023
പാരസെറ്റമോൾ കഴിക്കല്ലേ പണി കിട്ടും
August 25, 2023
അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തതിനു ദുബൈയിൽ ഡ്രൈവർ അറസ്റ്റിൽ
November 27, 2023
ദുബൈ റണ്ണിന്ഒഴുകിയെത്തിയത് 2,26000 പേർ; ഓറഞ്ച്കടലായിമാറി ഷെയ്ഖ് സായിദ് റോഡ്
August 31, 2023
മലയാളികൾക്ക് ഓണാശംസകൾ നേർന്നു ഷെയ്ഖ് ഹംദാൻ
Leave a Reply

Click here to cancel reply.

Recent Posts

  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
  • ക്യുആർ കോഡ് തട്ടിപ്പ്: ജാഗ്രതയുമായി ദുബൈ പോലീസ്
  • മയക്കുമരുന്ന് കടത്താൻ ശ്രമം; യൂറോപ്യൻ പൗരന് 1 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും
  • പ്രമുഖ എഐ കേന്ദ്രമായി യുഎഇ
  • ദുബൈയിൽ പുതിയ റോഡുകൾ സജ്ജം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved