Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ഒരുമയുടെ ഓണം; അജ്മാനിൽ വർണാഭമായി IMFA ഓണാഘോഷം
  • വമ്പൻ സമ്മാനങ്ങളുമായി ബിസ്മി മെഗാ ഫെസ്റ്റ് സീസൺ 5; രണ്ട്…
  • പ്രവാസത്തിന്റെ പൊള്ളുന്ന വഴികളിലൂടെ വിജയത്തിലേക്ക്; മൊയ്തുണ്ണി ബാവയുടെ ജീവിതം ഇനി…
  • ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ;25 ബില്യൺ യുഎസ് ഡോളർ…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഒരുമയുടെ ഓണം; അജ്മാനിൽ വർണാഭമായി IMFA ഓണാഘോഷം

Naef - Gulf News - October 11, 2026
Naef
21 views 6 secs 0 Comments

അജ്മാൻ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷന്റെ (IMFA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച IMFA ഓണം 2026, അജ്മാനിൽ വർണാഭമായ പരിപാടികളോടെ നടന്നു. “One Family, One Celebration, One Beautiful Onam” എന്ന സന്ദേശവുമായി സംഘടിപ്പിച്ച ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പൂക്കളം, ശിങ്കാരിമേളം, തിരുവാതിര, ഒപ്പന, ഗാന-നൃത്ത പരിപാടികൾ, കേരളീയ വേഷത്തിലുള്ള റാംപ് ഷോ, വിനോദ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

പ്രശസ്ത ഗായകൻ രഞ്ജിത്ത് ഉണ്ണിയും യൂസുഫ് ഭായും മുഖ്യാതിഥികളായി പങ്കെടുത്തു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ പാരമ്പര്യവും വിളിച്ചോതിയ ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി.

IMFA വൈസ് പ്രസിഡന്റ് പ്രശാന്ത്, ജനറൽ സെക്രട്ടറി ഷാമിൽ, CFO ഷിജോ, സ്ട്രാറ്റജിക് പ്ലാനർ നാസർ, കൺവീനർ ഉത്തമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, ലേഡീസ് വിങ്, സ്പോൺസർമാർ, അംഗങ്ങൾ എന്നിവരുടെ കൂട്ടായ സഹകരണമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ അറിയിച്ചു. ആഘോഷത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും IMFA നന്ദി രേഖപ്പെടുത്തി.

TAGS:
PREVIOUS
വമ്പൻ സമ്മാനങ്ങളുമായി ബിസ്മി മെഗാ ഫെസ്റ്റ് സീസൺ 5; രണ്ട് ജെറ്റൂർ കാറുകളും അഞ്ച് കണ്ടെയ്നർ ഉൽപന്നങ്ങളും സമ്മാനം
Related Post
October 27, 2025
അബൂദബിയിൽ മൂടൽമഞ്ഞ് :കാറ്റിനും മഴക്കും സാധ്യത
August 15, 2025
ദുബൈയിലെ പള്ളികളും നമസ്കാര സ്ഥലങ്ങളും നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതി.
November 25, 2025
പൊതുഇടങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം
September 18, 2025
ഗാസ രോഗികൾക്ക് യുഎഇയിൽ ചികിത്സ
Comments are closed.

Recent Posts

  • ഒരുമയുടെ ഓണം; അജ്മാനിൽ വർണാഭമായി IMFA ഓണാഘോഷം
  • വമ്പൻ സമ്മാനങ്ങളുമായി ബിസ്മി മെഗാ ഫെസ്റ്റ് സീസൺ 5; രണ്ട് ജെറ്റൂർ കാറുകളും അഞ്ച് കണ്ടെയ്നർ ഉൽപന്നങ്ങളും സമ്മാനം
  • പ്രവാസത്തിന്റെ പൊള്ളുന്ന വഴികളിലൂടെ വിജയത്തിലേക്ക്; മൊയ്തുണ്ണി ബാവയുടെ ജീവിതം ഇനി പുസ്തകം
  • ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ;25 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ഉടൻ
  • സഫീർ മാർക്കറ്റിന് RetailMEയുടെ ‘ഗോൾഡൻ സ്പൂൺ’ പുരസ്കാരം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved