Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ദുബൈയിൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ
  • യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ, സമാധാനത്തിനായി ‘നിരന്തര നയതന്ത്രം’
  • ഷാർജ പുസ്തകമേയിലെത്തിയത്11.5 ലക്ഷത്തിലധികം സന്ദർശകർ
  • ശ്വാസകോശ പരിശോധനയ്ക്ക് പുതിയ 3D ഇമേജിങ് സാങ്കേതികവിദ്യയുമായി ദുബൈ NMC…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

MAI - Gulf News - October 28, 2026
MAI
32 views 1 sec 0 Comments

ദുബൈ: യുഎഇയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്. ഡിജിറ്റൽ ബാങ്കിംഗ് സാങ്കേതികവിദ്യാ കമ്പനിയായ പർപ്പിൾപ്ലമ്മുമായി സഹകരിച്ചാണ് ലുലു മണി ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നത്

ബിസിനസ് അക്കൗണ്ടുകൾ, പേയ്‌മെന്റുകൾ, രാജ്യാന്തര പണമിടപാടുകൾ, കാർഡുകൾ, ശമ്പള വിതരണം എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഉപയോഗിക്കും.

ഭാവിയിൽ പ്രവർത്തന മൂലധന വായ്പകൾ, വ്യാപാര ധനസഹായം, അക്കൗണ്ടിംഗ്, ധനകാര്യ പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.

യുഎഇയിലെ കമ്പനികളിൽ ഏകദേശം 95 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഈ മേഖലയിലെ ധനകാര്യ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുകയാണ് പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

യുഎഇയിൽ ആരംഭിക്കുന്ന സേവനങ്ങൾ ഭാവിയിൽ ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ലക്ഷ്യമിടുന്നു.

TAGS:
PREVIOUS
മനുഷ്യജീവനുകൾ കാത്ത ധീരതയ്ക്ക് യുഎഇയുടെ ആദരം; ഫ്ലൈദുബൈ ജീവനക്കാർക്ക് ഉന്നത ബഹുമതി
NEXT
യുഎഇയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Related Post
December 17, 2025
ഇനി ഒടിപി ഇല്ല : പുതിയ സംവിധാനവുമായി യു.എ.ഇയിലെ ബാങ്കുകൾ
April 9, 2026
വിഷുവിന് വിമാനമേറി എത്തുന്നു കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ
September 12, 2024
അബുദാബിയിൽ മൂന്ന് പുതിയ സ്കൂളുകൾ
August 11, 2025
നാളെ ആകാശത്ത് ആ വിസ്മയ കാഴ്ച, പെർസീഡ് ഉൽക്കാവർഷം ദൃശ്യമാകും.
Leave a Reply

Click here to cancel reply.

Recent Posts

  • ദുബൈയിൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ
  • യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ, സമാധാനത്തിനായി ‘നിരന്തര നയതന്ത്രം’
  • ഷാർജ പുസ്തകമേയിലെത്തിയത്11.5 ലക്ഷത്തിലധികം സന്ദർശകർ
  • ശ്വാസകോശ പരിശോധനയ്ക്ക് പുതിയ 3D ഇമേജിങ് സാങ്കേതികവിദ്യയുമായി ദുബൈ NMC ആശുപത്രി
  • (no title)

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved