Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞു ഇറാൻ പ്രസിഡന്റ്; ഇനി ആക്രമണം ഉണ്ടാകില്ലെന്ന്…
  • അബൂദബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു
  • വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കി യു. എ. ഇ
  • യു.എ.ഇ സാധാരണ നിലയിലേക്ക്; വിവിധ മേഖലകളും സേവനങ്ങളും പുനരാരംഭിച്ചു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞു ഇറാൻ പ്രസിഡന്റ്; ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ്

Naef - Gulf News - March 7, 2026
Naef
12 views 0 secs 0 Comments

തെഹ്‌റാൻ : അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞത് നിലവിലെ സംഘർഷം കുറയ്ക്കാനാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്കിയാൻ.
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മേഖലയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കാരണം അയൽരാജ്യങ്ങൾക്ക് ഉണ്ടായ ആശങ്കയിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.


ഇനി മുതൽ ഇറാനെതിരെ ആക്രമണം ഉണ്ടായാൽ മാത്രമേ തിരിച്ചടി ഉണ്ടാകൂവെന്നും, അയൽരാജ്യങ്ങളുമായി സംഘർഷം വളർത്താൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും പെസഷ്കിയാൻ വ്യക്തമാക്കി.


അതേസമയം അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാൻ ഇറാൻ എടുത്ത ആദ്യ വലിയ നയപരമായ നിലപാടായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

TAGS:
PREVIOUS
അബൂദബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു
Related Post
March 6, 2026
യു.എ.ഇ സാധാരണ നിലയിലേക്ക്; വിവിധ മേഖലകളും സേവനങ്ങളും പുനരാരംഭിച്ചു
October 23, 2025
ടാക്‌സി ബുക്കിംഗ് സമാർട്ട് ആപ്പ് വഴിയോ? ചിലവേറും
August 15, 2025
വരും ദിവസങ്ങളിൽ സൗദിയിൽ അത്യുഷ്ണവും മഴയും
November 13, 2025
യു.എ.ഇ യിലെ കോളജ് വിദ്യാർഥികൾക്ക് ജെമിനിയുടെ പ്രോ വെർഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുന്നു.
Comments are closed.

Recent Posts

  • അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞു ഇറാൻ പ്രസിഡന്റ്; ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ്
  • അബൂദബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു
  • വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കി യു. എ. ഇ
  • യു.എ.ഇ സാധാരണ നിലയിലേക്ക്; വിവിധ മേഖലകളും സേവനങ്ങളും പുനരാരംഭിച്ചു
  • ഇസ്രയേലിനെ കബളിപ്പിച്ച ഇറാൻ തന്ത്രം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved