
ഷക്‌ലാൻ ഗ്രൂപ്പ് ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു
ദുബൈ:യുഎഇയിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പ് ഉപയോക്തൃ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു.ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ഉൾപ്പടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന.









